`

മകളെ പീഡിപ്പിച്ചു കൊന്നവനോട് അമ്മ ചെയ്ത പ്രതികാരം കണ്ടോ

പെണ്ണിന്റെ മാംസത്തിന് ഇത്രയും രുചി ഉണ്ടോ മുതലാളി.ദേവി കൊഞ്ചിനോട് ചോദിച്ചു കൊണ്ട് ദിവാകരന്റെ കയ്യിലിരിക്കുന്ന ഗ്ലാസിലേക്ക് മദ്യം പകർന്നു. എന്താണ് അങ്ങനെ ഒരു ചോദ്യം ഇപ്പോൾ.ദേവിയുടെ തോളിൽ പതിയെ അമർത്തി ഒരു ഇറച്ചി കഷ്ണം എടുത്ത് കൊണ്ട് അയാൾ പതിയെ ചവച്ചു. ഇറച്ചിച്ചാർ ഒഴുകുന്ന കൊതിയാൽ അവളെ തന്നെ അയാൾ നോക്കിയിരുന്നു.അഞ്ചര അടിയേക്കാൾ കൂടുതൽ ഉയരത്തിൽ ഇരുനിറത്തിൽ കരിങ്കലിൽ കൊത്തിയെടുത്തത് പോലെ ഒരു പെണ്ണ്. കല്ലടച്ചിട്ടും മാംസം മുടയാത്ത അവളുടെ ചുണ്ടിനു മാത്രം വല്ലാത്ത ചുവപ്പ്. വിടർന്ന് നിൽക്കുന്ന ദേവിയുടെ ചുണ്ടിലേക്ക് അയാൾ ആർത്തിയോടെ നോക്കുന്നത് കണ്ടു അവൾ ലജ്ജയോടെ മുഖം തിരിച്ചു.ഇപ്പൊ കണ്ടാൽ നിങ്ങളെ ശരിക്കും രാക്ഷസിനെ പോലെയുണ്ട്.

   

പെണ്ണിന്റെ മാംസം കുത്തി പറിച്ച് ദ്രഷ്ടകളിലൂടെ ചോര ഒലിപ്പിച്ച് നിൽക്കുന്ന രാക്ഷസൻ.അതും പറഞ്ഞു അവൾ കുലുങ്ങി ചിരിച്ചപ്പോൾ ഇരുകിയ ബ്ലൗസ്സിനുള്ളിലെ മാറിടം തിരമാല പോലെ ഇളകി.പെണ്ണൊന്നും എനിക്ക് ഒരു ഹരമാണ് ദേവി. പക്ഷേ ഇതുവരെ നിന്നെപ്പോലെ ആന ചന്തം ഉള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല.അതും പറഞ്ഞ് അയാൾ ഒരു ഇറച്ചിക്കഷണം എടുത്ത് അവളുടെ വായിൽ വെച്ചുകൊടുത്തു. റോഡ് പണി കഴിഞ്ഞാൽ മുതലാളി ഇവിടുന്ന് പോകുമോ. പതിയെ അയാളുടെ കൈത്തണ്ടിയിൽ തടവിക്കൊണ്ട് അവളത് ചോദിക്കുമ്പോൾ ആ മിഴികൾ നനഞ്ഞിരുന്നു.

ഇവിടുത്തെ പണി ഒരാഴ്ച ഉണ്ടാവുള്ളൂ അതുകഴിഞ്ഞാൽ വേറൊരു സ്ഥലത്ത് റോഡ് പണിയുടെ കോൺട്രാക്ട്. ബേബിയുടെ മുഖം വാടിയത് കണ്ടപ്പോൾ അവളുടെ താടി പതിയെ പിടിച്ചുനിർത്തി അയാൾ നീ പേടിക്കേണ്ട പോയാലും ഞാൻ ഇടയ്ക്കിടെ വരാം. നീയെന്ന പച്ചക്കറി ഇവിടെയുള്ളപ്പോൾ എനിക്കെങ്ങനെ വരാതിരിക്കാൻ കഴിയും. ക്ലാസ് വായിലേക്ക് കമ്മിറ്റി കൊണ്ട് ചെറുകുടച്ചുകൊണ്ട് അയാൾ വല്ലാത്ത ഒരു ഭാവത്തിൽ അവളെ നോക്കി.

മാംസത്തിലേക്ക് കുത്തിത്തെറച്ചു കയറുന്ന നോട്ടം. രണ്ടുമാസം ഞാൻ ഇവിടെ ഉണ്ടായിട്ടും ഇവിടെ നിന്ന് ഞാൻ വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ടും ഇവിടെനിന്ന് പോകാൻ ഇരിക്കുമ്പോഴാണ് പെണ്ണിന്റെ പുതി പുറത്തുവന്നത്. അതിപ്പോൾ മുതലാളി മുൻകൈയെടുക്കാതെ പെണ്ണായ ഞാനാണോ തിടുക്കം കൂട്ടേണ്ടത്.അയാളെ നോക്കി ചുണ്ട് നനച്ചുകൊണ്ട് ഒഴിഞ്ഞ ഗ്ലാസിലേക്ക് അവൾ മദ്യം ഒഴിച്ചു. അതുമാത്രമല്ല മുതലാളി വരുന്ന നേരത്തും ദേവേട്ടനും ഒപ്പം ഉണ്ടാവും. അപ്പോൾ പിന്നെ ഞാനെങ്ങനെ ഭീതിയോടെ പറഞ്ഞു അവൾ പുറത്തേക്ക് നോക്കി. നീ പേടിക്കേണ്ട ദേവൻ ഇപ്പോൾ ഒന്നും വരില്ല.