ശത്രുവിനെ ഇല്ലാതാക്കാൻ ഇനി കടുക് പ്രയോഗം മാത്രം മതി.
പലപ്പോഴും നാം നല്ല ഒരു അവസ്ഥയിലേക്ക് എത്തുന്ന സമയത്ത് മറ്റുള്ള ആളുകളുടെ കണ്ണേറോ , ശത്രു ദോഷമോ നമ്മെ വലയ്ക്കാറുണ്ട്. ഇത് നമ്മുടെ സൗഭാഗ്യങ്ങളെ നഷ്ടപ്പെടുത്താനോ അല്ലെങ്കിൽ നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുത്താനോ എല്ലാം കാരണമാകാറുണ്ട്. …