ഒരുപാട് കാശ് ഉള്ളവൻ കമ്പനിയിൽ ഓഫീസ് സ്റ്റാഫ് ആയി ജോയിൻ ചെയ്തപ്പോൾ
മിസ്റ്റർ ജോൺ ഒരു ടീ കൊണ്ടുവരൂ റീന ഓഫീസ് ബോയ് ആയ ആളോട് ചെയ്തു നീ എന്തിനാ അയാളെ പേരെടുത്ത് വിളിക്കുന്നത് ഒന്നുമില്ലെങ്കിൽ നിന്നെക്കാൾ പ്രായമുള്ള ആളല്ലേ അയാൾ അനിത അല്പം ദേഷ്യത്തോടെ ചോദിച്ചു. …