പ്രശസ്ത നടൻ കലാഭവൻ ഷാജോൺ ഒരു സംവിധായകൻ എന്ന നിലയിൽ കഴിവ് തെളിയിച്ച ആളാണ്. മിമിക്രിയിൽ നിന്ന് സിനിമയിലെത്തിയ അദ്ദേഹം പിന്നീട് ഹാസ്യ നടനായും നടനായി വരെ പ്രേക്ഷകരുടെ കൈയ്യടി നേടി.ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളായ ഷാജോണിന്റെ കരിയറിൽ തന്നെ മരിച്ചത് മോഹൻലാൽ ചിത്രം ആയ ബ്രോക്കസ്റ്റാർ ചിത്രമായ ദൃശ്യത്തിലെ സഹദേവൻ എന്ന പോലീസ് കഥാപാത്രമാണ്. ഒരു നെഗറ്റീവ് വേഷമാണ് ഷാജോണിനെ കയ്യടി നേടിക്കൊടുത്തത്.
അതുപോലെതന്നെ നായക കഥാപാത്രമായ മോഹൻലാലിനെ സ്റ്റേഷനിൽ വച്ച് സഹദേവൻ മർദിക്കുന്ന സീൻ സൂപ്പർ ഹിറ്റ് ആയി മാറി.വൈറ്റ് മാസ്റ്റർ പോലുമില്ലാതെ തന്നെ ആ സീനിൽ സഹായിച്ചത് ലാലേട്ടനാണ് എന്നും അതിന്റെ ക്രെഡിറ്റ് മൊത്തം ലാലേട്ടൻ ആണെന്ന് ഷാജോൺ പറയുന്നു.ഇതുകൂടാതെ ഒപ്പമെന്ന് ചിത്രത്തിൽ ഒരു സംഘട്ടനത്തിൽ മോഹൻലാലിനൊപ്പം പ്രത്യഷപ്പെടുകയും അത് സൂപ്പർഹിറ്റായി മാറുകയും ചെയ്തു. സംഘട്ടനരംഗങ്ങൾ അഭിനയിക്കാൻ ഏറ്റവും സുഖം ലാലേട്ടനോടൊപ്പം ആണെന്നും അത്രയ്ക്കും ടൈനിങ്ങും ഫ്ലെക്സിബിലിറ്റിയും അദ്ദേഹത്തെയാണ് ഉള്ളതെന്നും ഷാജോൺ പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ ഒരു ഇടി പോലും നമുക്ക് കൊള്ളില്ല എന്ന് നമ്മളെ അത്രയ്ക്കും ഷെയർ ചെയ്തു കൊണ്ടാണ് സംഘട്ടനാ രംഗങ്ങൾ അദ്ദേഹം ചെയ്യുന്നതെന്നും ഷാജോൺ വെളിപ്പെടുത്തി. അക്കാര്യത്തിൽ പൃഥ്വിരാജ് സുകുമാരനും ലാലേട്ടനെ പോലെ തന്നെയാണെന്നും നല്ല ടൈമിങ് ആണ് രാജുവിനെന്നും അദ്ദേഹം വെളിപ്പെടുത്തി.കടുവ എന്ന ചിത്രത്തിലെ സംഘട്ടനാ രംഗങ്ങളിൽ ഒന്നും തനിക് യാതൊരു തരത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടായില്ല എന്നും ഷാജോൺ പറഞ്ഞു ഒരു അഭിമുഖത്തിൽ ആണ് ഷാജോൺ ഇത് പറഞ്ഞത്.