`

ഭാര്യ ഭർത്താക്കന്മാർ ഈ കഥ കേട്ടാൽ തീർച്ചയായും കരഞ്ഞു പോവും

വെളുപ്പിന് അലാറത്തിന്റെ ശബ്ദം കേട്ടപ്പോഴാണ് അബു ഇക്ക കണ്ണ് തുറന്നത്.കണ്ണും തിരുമ്മി കട്ടിലിൽ ഇരുന്ന ശേഷമാണ് അടുത്ത് കിടക്കുന്ന സുബൈദയെ തട്ടി വിളിച്ചത്. എന്നും എന്നെക്കാൾ മുൻപ് എണീക്കുന്നവൾ എന്തുകൊണ്ടാണ് നേരത്തെ എഴുന്നേൽക്കാത്തത് എന്ന് ആതി ആയത്. തലേദിവസം ക്ഷീണം ഉണ്ടെന്ന് സുബൈദ പറഞ്ഞത് അബുക്ക ഓർത്തത്. സുബൈദ എഴുന്നേൽക്ക് അബുക്ക അവളെ തട്ടി വിളിച്ചു. ഇവളെന്താ എഴുന്നേൽക്കാതെ കിടക്കുന്നത് നിന്റെ ക്ഷീണം മാറിയില്ലേ. അതും പറഞ്ഞ് ആമുഖം ഉണ്ടെന്ന് വീണ്ടും ഉടുത്ത് എഴുന്നേറ്റ് മുറിയിലെ ലൈറ്റ് തെളിയിച്ചു.കട്ടിലിലേക്ക് നോക്കുമ്പോൾ സുബൈദ നല്ല ഉറക്കം തന്നെയാണ്.

   

എത്ര ഉറക്കമാണെങ്കിലും മുറിയിലെ ലൈറ്റ് തെളിയിക്കുന്ന കാണുമ്പോൾ ഒന്ന് കണ്ണു ചിമ്മുന്ന ആൾ അനങ്ങാതെ കിടക്കുന്നത് കണ്ടപ്പോൾ അബൂക്ക അവളുടെ അടുക്കലേക്ക് ചെന്നു. എഴുന്നേൽക്കുന്നില്ലേ നീ. വീണ്ടും അബൂബക്ക കുലിക്കി വിളിച്ചിട്ട് അനക്കം ഒന്നും ഇല്ലാതിരുന്നപ്പോൾ അവളുടെ അരികിൽ അബുഇക്ക ഇരുന്നു.

സുബൈദയുടെ കയ്യിൽ തൊട്ട് കയ്യിലേക്ക് തണുപ്പ് കയറിയതും അബൂക്ക ഒന്ന് ഞെട്ടി.പിന്നെ ഒന്നും മിണ്ടാതെ അബു അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു.നമുക്ക് ഈ ഹോട്ടൽ ഒന്ന് നിർത്താം എനിക്ക് തീരെ വയ്യാതായിരിക്കുന്നു. ഏതാണ്ടൊക്കെ തീരാറായ മട്ടാണ് രാത്രി കിടക്കുമ്പോൾ സുബൈദ വാക്കുകൾ അബുക്ക വീണ്ടും ഓർത്തെടുത്തു.എങ്കിലും ഒരു വാക്ക് പറയാതെ എന്നെ തനിച്ചാക്കി പോയല്ലോ സുബൈ നീ.

വാക്കുകൾ ഇടറിയ ശബ്ദത്തിൽ പറയുമ്പോൾ കരച്ചിൽ അറിയാതെ പുറത്തുവന്നു. കുറച്ചുനേരം കൂടി നമുക്ക് തേക്ക് നോക്കിയിരുന്നിട്ടാണ് അബുക്ക കട്ടിലിൽ നിന്നു കണ്ണുതുടച്ച് എഴുന്നേറ്റത്.അടുക്കള വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ അടുത്ത മായയുടെ വീട്ടിലെ വെളിച്ചം തെളിഞ്ഞിരുന്നു.മായക്ക് ജോലിയുള്ളതുകൊണ്ട് ആഹാരമൊക്കെ വെക്കാൻ നേരത്തെ എഴുന്നേൽക്കും. അബൂക്ക നേരെ മായയുടെ വീട്ടിലേക്ക് നടന്നു.മോളെ അടുക്കള വാതിൽ പോയി തട്ടിവിളിച്ചപ്പോഴാണ് മായ തുറന്നത്.

പതിവില്ലാതെ രാവിലെ അബൂബക്കയെ കണ്ടപ്പോൾ മായയും പേടിച്ചിരുന്നു. അതുപോലെ സുബൈദ അവിടെ എന്താ ബാപ്പാ അമ്മയ്ക്ക് എന്തുപറ്റി. ശബ്ദം ഇടറുന്നത് കണ്ടപ്പോൾ മായയുടെ മനസ്സിൽ ഒരുപാട് ചിന്തകൾ കടന്നുവന്നു.അവൾ അവിടെ കിടക്കുകയാണ് മോളെ അവൾ എത്ര വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല. മോൾ ഒന്ന് വിളിച്ചു നോക്ക് അതും പറഞ്ഞു അബൂക്ക അടുക്കളയിലേക്ക് കയറുന്ന സ്റ്റെപ്പിൽ ഇരുന്നു തലയിൽ കൈവെച്ചു.