മലയാളികളുടെ ഏറ്റവും വലിയ ഫെസ്റ്റിവൽ ആയ ഓണം അടുത്ത കഴിഞ്ഞു എന്നാലും ഓണത്തിന് റിലീസ് ചെയ്യുന്ന പടങ്ങളുടെ പ്രമോഷനും മറ്റും എല്ലാം ഒരു തണുത്ത മട്ടിലാണ്. ഓണത്തിന് ഇതൊക്കെ ഇറങ്ങുന്നുണ്ടോ എന്ന് തന്നെ സംശയിക്കുന്നു ഓണം വിന്നർ എന്ന് പ്രതീക്ഷിക്കുന്ന സിനിമ ക്ക് ഇപ്പോഴും റിലീസിങ്ങ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോഴും പെൻഡിങ്ങിലാണ്.എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത് ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സിനിമയുമായി അടുത്ത് നിൽക്കുന്ന ചിലരൊക്കെ അഭിപ്രായങ്ങൾ പങ്കുവെച്ച് എത്തുകയും ചെയ്തു.
മലയാളികൾക്ക് ഫെസ്റ്റിവലും സിനിമയും ഒരു ആഘോഷ ഘടകമാണ്. അവർ സിനിമക്ക് കേറും എന്നതുകൊണ്ടുതന്നെയാണ് പല മകളും നീ ഫെസ്റ്റിവൽ റിലീസായി ഒരുങ്ങുന്നത്. ഞാൻ മലയാള സിനിമയ്ക്ക് ഓണം ഇപ്പോഴും ഒരു തണുത്ത മട്ടാണ്. അതുകൊണ്ട് ആ ദേഷ്യവും പ്രകടിപ്പിച്ചുകൊണ്ട് ചില പ്രേക്ഷകരും സിനിമ ഗ്രൂപ്പുകളും ഒക്കെ എത്തിയിരിക്കുകയാണ്.
ബോളിവുഡിൽ ബോയികോട്ട് നടത്തുന്നതുപോലെ നമ്മളും തുടങ്ങണോ മോളിവുഡ് ബോയികോട്ട് ദോഷം പറയുന്നതല്ല കുറച്ച് നാളുകൾ ആയിട്ട് വിഷു ക്രിസ്തുമസ് എന്നിങ്ങനെ കേരളത്തിലെ ഒറ്റ കാശ് വാരി സീസണിലും ഒരു പ്രധാന മലയാളം സിനിമ പോലും റിലീസ് ചെയ്യില്ല. കഴിഞ്ഞ ക്രിസ്തുമസിനും വിഷുവിന് ഇതുതന്നെ അവസ്ഥ ഓണം വിന്നർ അടിക്കുമെന്ന് എല്ലാവരും ഓർത്തിരിക്കുന്ന പടത്തിന്റെ റിലീസ് ഡേറ്റ് ഇപ്പോൾ തുലാസിൽ ആണ്. ഉള്ള ഫെസ്റ്റിവൽ സീസണുകൾ എല്ലാം വിട്ടു കളഞ്ഞിട്ട് കഴിഞ്ഞ ജനുവരിയിൽ എല്ലാ പടങ്ങളും കൂടി സ്ലോട്ടിന് അടികൂടിയത് നമ്മൾ കണ്ടതാണ്.