`

ചില വമ്പൻ പ്രൊജെക്ടുകൾ വരുന്നു! ഉടനെ പ്രഖ്യാപനം ഉണ്ടാകും എന്ന്!

വൻപൻ സാധ്യതകളെയും മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ആശ്വാസ് സിനിമാസ് ആന്റണി പെരുമ്പാവൂരും മോഹൻലാലും ഒക്കെ ദുബായിൽ എത്തിയത്. ആശിർവാദിന്റെ ഓഫീസ് തുറന്നതിൽ വലിയ വലിയ കാര്യങ്ങളുണ്ട്. വലിയ വലിയ കാര്യങ്ങൾ എന്ന് പറയുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട് പുതിയ സിനിമകളും സീരിസുകളും മറ്റു പ്രൊഡക്ഷൻ കമ്പനികളുമായുള്ള കൈകോർക്കലുകളും എല്ലാം. മൾട്ടി ലിങ്ക്ഡ് പ്രോജക്ട് ആയ ഋഷഭ എന്ന ചിത്രവും ദുബായിൽ വച്ച് തന്നെയാണ് കരാർ മോഹൻലാൽ ഒപ്പിട്ടത്. അതിന്റെ പ്രൊഡക്ഷൻ കമ്പനി ദുബായിൽ തന്നെയാണുള്ളത്.

   

അതിനാൽ തന്നെ ദുബായിൽ ആശിർവാദ് എത്തിയപ്പോഴേക്കും മറ്റു പല ടീമുകളും ആശിർവാദുമായി സഹകരിക്കുക തന്നെ ചെയ്യുകയാണ്. ഡ്രൈ കളർ എന്റർടൈൻമെന്റ് മീഡിയ പ്രൊഡക്ഷൻ കമ്പനി ആശിർവാദുമായി ചേർന്ന് മറ്റൊരു ഗംഭീര പ്രോജക്റ്റുമായി എത്താൻ പോകുന്നു എന്ന അപ്ഡേറ്റ് കുറച്ചു ദിവസങ്ങളായി അവർ തന്നു കൊണ്ടിരിക്കുകയാണ്.. അതിനോടൊപ്പം തന്നെ ഏഷ്യാനെറ്റ് എംഡി കെ മാധവനും അവരുമായി ബന്ധപ്പെട്ട ചിലരും ആശ്വാസ് സിനിമാസുമായി കണക്ട് ചെയ്തുകൊണ്ട് മറ്റു ഗംഭീര മായാ അപ്ഡേറ്റുകളും വരാൻ സാധ്യതയുണ്ടെന്ന് എന്ന രീതിയിലും വാർത്തകൾ വരുന്നുണ്ട്.

ഇവരൊക്കെ അസോസിയേറ്റ് ചെയ്യുന്ന ഗംഭീര പ്രോജക്ടുകൾ മോഹൻലാലിന് ചെയ്യാൻ കഴിയും. എന്നതൊക്കെ തന്നെയാണ് ഇതിൽ നിന്നും വായിക്കാൻ കഴിയുന്നത് ആശ്വാസ സിനിമ ദുബായിൽ എത്തിയതിന് പിന്നാലെ വമ്പൻ ചിത്രങ്ങളുടെ ഒരുക്കങ്ങൾ തന്നെയാണ് ശ്രദ്ധ ചെലുത്തുന്നതും. മോഹൻലാലുമായി ബന്ധപ്പെട്ട ഗംഭീര ചിത്രങ്ങൾ നമുക്ക് പ്രതീക്ഷിക്കാം ബറോസും ദൃശ്യവും എമ്പുരാനും ഒക്കെ കഴിഞ്ഞാൽ അതിനു മുകളിൽ നിൽക്കുന്ന സിനിമ ഇന്ന് വേണമെങ്കിൽ പറയാവുന്നതാണ്. അങ്ങനെ പറയുമ്പോൾ.