`

ആജീവനാന്തം നിങ്ങളുടെ ഈ പ്രശ്നം മാറില്ല. ഈ സത്യം മനസ്സിലാക്കാതെ നിങ്ങൾ എന്തൊക്കെ ചെയ്താലും.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ. ലൈഫ് സ്റ്റൈൽ ഫിസിഷൻ ജോൺമരിയൽ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പല ആളുകളും പറയാറുണ്ട് എനിക്ക് ഫുൾ ജോയിന്റ് പെയിന്റ്സ് ആണ്. പക്ഷേ വാദപ്രശ്നം എന്ന് പറഞ്ഞ് ചെക്ക് ചെയ്താൽ ഒന്നുമില്ല ആർത്തറൈറ്റിസ് ഇല്ല. അതേപോലെതന്നെ ആന്റിസിടിപി ടെസ്റ്റ് ചെയ്തതാ അത് ഇല്ല. വേറെ ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. വൈറ്റമിൻ ഡി യുടെ എഫിഷൻസിയിൽ പ്രോബ്ലം ഇല്ല കെൽസ്യത്തിന് പ്രോബ്ലം ഇല്ല. ഫുൾ ഓക്കെയാണ് പക്ഷേ എനിക്ക് ബോഡി ഫുൾ ജോയിൻ പെയിൻ ആണ്.

   

ഇപ്പോൾ നിങ്ങളുടേത് സീറോ നെഗറ്റീവ് ആർത്തറൈറ്റിസ് ആണ് അതായത് നമുക്ക് ബ്ലഡിൽ ഒന്നും കാണാനില്ല അതായത് ആർത്രൈറ്റിസ് കണ്ടീഷൻ ഒന്നുമില്ല എന്നാലും നിങ്ങൾ ഈ വാദത്തിനുള്ള മരുന്ന് എടുക്കണം എന്നു പറഞ്ഞ് ഞാൻ കുറെ നാൾ വാദത്തിനുള്ള മരുന്ന് എടുത്തു. പക്ഷേ എനിക്ക് യാതൊരു മെച്ചവുമില്ല. പിന്നെ കുറെ സ്റ്റിറോയ്ഡുകൾ തന്ന് എൻറെ ഭാരം കൂടുകയാണ്. അപ്പോൾ എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല ബ്ലഡ് ചെക്കപ്പ് ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ല പക്ഷേ എനിക്ക് ഫുൾ ജോയിൻ പെയിൻ ആണ്. അപ്പോൾ അങ്ങനെയുള്ള എന്താണ് ചെയ്യേണ്ടത്. കാരണം ഞാൻ പല സമയങ്ങളിൽ ഇത് കേൾക്കാറുണ്ട്.

അന്നേരം നമ്മൾ പറയാറുണ്ട് നിങ്ങൾ ഇതല്ല ടെസ്റ്റ് ചെയ്യേണ്ടത്. നിങ്ങൾ പോയി തൈറോയ്ഡിന്റെ ആൻറി ബോഡിയാണ് ടെസ്റ്റ് ചെയ്യേന്ണ്ടത്. തൈറോയ്ഡ് പോയി ചെക്ക് ചെയ്തേക്ക് അത് ഹൈ ആയിരിക്കും. അത് നോക്കിക്കോളോ എന്ന് എപ്പോഴും പറയാറുണ്ട്. അങ്ങനെ പറയുന്ന ഭൂരിഭാഗം സാധ്യതകളിലും ഹൈ ആയിരിക്കും. തൈറോഡ് ആൻഡിബോഡി ഹൈ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.