എല്ലാവർക്കും നമസ്കാരം. ഓരോ ദിവസവും കണ്ണാടിയിൽ നോക്കാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ കണ്ണാടിയിൽ നോക്കുന്ന സമയത്ത് നമ്മുടെ മുഖം ചില രോഗലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് നമ്മുടെ ഫേസ് കാണിച്ചു തരുന്ന ചില രോഗലക്ഷണങ്ങളിൽ പറ്റി പറയുവാനാണ്. ഞാൻ ഡോക്ടർ ശ്രേയ എസ് മാധവൻ സീനിയർ കൺസൾട്ടന്റ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. ഫസ്റ്റ് നമ്മൾ എടുക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ തല ഭാഗത്തുനിന്ന് തന്നെ തുടങ്ങാം.
ആദ്യമേ തന്നെ നമുക്ക് ഈ മുടികൊഴിച്ചിൽ ഒക്കെ വരുന്നത് മെയിൻ ആയി നമ്മുടെ ബോഡിയിൽ ടെസ്റ്റിറോൺ പോലുള്ള ഹോർമോണുകൾ കൂടുന്നത് കൊണ്ടാണ് സ്ത്രീകളിൽ ആണെങ്കിലും പുരുഷന്മാരിൽ ആണെങ്കിൽ ഇത്തരത്തിൽ ഉള്ള മുടികൊഴിച്ചിൽ കാണപ്പെടുന്നത്. അതുപോലെതന്നെ ചിലർക്ക് കാൽസ്യത്തിന്റെ അളവ് കുറവ് വരുന്ന സമയത്തും മുടികൊഴിച്ചിൽ കാണാറുണ്ട്. അടുത്തത് നമ്മൾ നോക്കുകയാണെങ്കിൽ കണ്ണ് എടുത്തു നോക്കാം.
ചിലർക്ക് നമ്മൾ കണ്ടിട്ടുണ്ട് കണ്ണിൽ റെഡ് കളർ ആയിട്ട് കണ്ണിൽ ഭയങ്കരമായി ക്ലോഡ്ഡ്സ് വരുന്നത് പോലെ നമ്മുടെ കണ്ണിലെ ഞരമ്പൊക്കെ ഡൈലേറ്റഡ് ആയി കാണുന്നത്. അങ്ങനെ വരുന്ന ആൾക്കാരൊടൊ ഒക്കെ നമ്മൾ പറയും കള്ളുകുടിച്ചിട്ടുണ്ടോ എന്താണ് അത് എന്ന് . അതല്ലാതെ ലിവറിന് ചെറുതായിട്ട് കമ്പ്ലൈന്റ് വരുന്ന സമയത്തും ഇതേപോലെ റെഡ് കളർ ആയി കണ്ണ് കാണാറുണ്ട് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.