പരമശിവന്റെ ഭക്തർക്ക് അറിയാവുന്ന കാര്യമാണ് ചെറിയ കാര്യങ്ങളിൽ പോലും ഭഗവാൻ പെട്ടെന്ന് പ്രസന്നനാകുന്നു എന്ന് എന്നാൽ കുബേരന്റെ ജന്മവുമായി ബന്ധപ്പെട്ട് മൂന്നാം ഐതിഹ്യങ്ങൾ ഉണ്ട് ഇവയിൽ രണ്ടായിതിഹ്യങ്ങൾ ശിവപുരാണത്തിലും വരാഹപുരാണത്തിലും ആയി പറയുന്നു ശിവപുരാണത്തിൽ കഠിനാധപസ് ചെയ്താണ് കുബേരന്ദനത്തിന്റെ ദേവൻ ആകുവാനുള്ള വരം പരമശിവൻ നൽകുന്നത് വരാഹ പുരാണ പ്രകാരം ബ്രഹ്മാവാണ് കുബേരനെ സൃഷ്ടിക്കുന്നതും വരം നൽകുന്നതും.
എന്നാൽ കുബേറിന്റെ ചെറിയൊരു പ്രവർത്തിയിൽ പ്രസന്നൻ ആയിട്ടാണ് പരമശിവൻ ധനത്തിന്റെ അധിപനായ ദേവനായി മാറ്റിയത് എന്ന് പറയുന്ന ഒരു പ്രസിദ്ധമായ കഥയുണ്ട് എങ്ങനെ കുബേരന്റെ ചെറിയ പ്രവർത്തിയിൽ പരമശിവൻ പ്രസന്നനായി എന്നും കുവരനെ ധനത്തിന്റെ അധിപനായി ദേവനാക്കി മാറ്റിയെന്നും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം യജ്ഞതൻ എന്നു പറയുന്ന ഒരു ബ്രാഹ്മണൻ താമസിച്ചിരുന്നു അദ്ദേഹത്തിന് ഒരു മകൻ ജനിച്ചു .
അദ്ദേഹം തന്റെ മകനെ ഗുണനിധി എന്ന പേരിട്ടു തന്റെ മകൻ വളരെ നല്ല ഗുണങ്ങളോടുകൂടിയുള്ളവനാവും എന്ന് വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്തത് എന്നാൽ എല്ലാ വേദങ്ങളിലും അറിവുണ്ടായിരുന്ന ഗുണനിധി തന്റെ തെറ്റായ കൂട്ടുകെട്ടുകളാൽ വഴി തെറ്റി പോയി എന്നാൽ തന്റെ മാതാപിതാക്കൾ ഈ കാര്യം അറിയാതെ ഇരിക്കുവാൻ ഗുണനിധിയും പ്രത്യേകം ശ്രദ്ധിച്ചു.
എന്നാൽ ഒരിക്കൽ പണത്തിന് അത്യാവശ്യം വന്നപ്പോൾ തന്റെ പിതാവിന്റെ സ്വർണമോതിരം ഗുണനിധി മോഷ്ടിച്ച് മറ്റൊരാൾക്ക് വിറ്റു മോതിരം വാങ്ങിയ ആളുടെ കയ്യിൽ തന്റെ മോതിരം കാണുവാൻ ഇടയായി ബ്രഹ്മദത്തൻ ആ മോതിരം എവിടെ നിന്ന് ലഭിച്ചു എന്ന് അദ്ദേഹത്തോട് ചോദിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.