മിക്കവാറും ആളുകളും ഗൾഫിൽ ജോലി ചെയ്യുന്നവരും അല്ലെങ്കിൽ ഒരല്പം അകന്നു കഴിയുന്ന ദമ്പതികളും ഒക്കെ നമ്മൾ ആറ്റുനോറ്റു കാത്തിരുന്ന പരസ്പരം കണ്ടുമുട്ടുമ്പോൾ ഇത് ശരിയായി നടക്കാതെ വന്നാൽ അവർക്കുണ്ടാകുന്ന മാനസിക വിഷമം നമുക്ക് പറഞ്ഞറിയിക്കാൻ വയ്യ പ്രത്യേകിച്ചും ഭാര്യയുടെ അടുത്ത് ഈ പറയുന്ന ഒരു പ്രശ്നം ഉണ്ട് എന്നുള്ളത് അവർ അറിയുന്നതുപോലും ഒരു സങ്കോചത്തിന് അല്ലെങ്കിൽ അപമാനത്തിനും കാരണമാകും .
മാത്രമല്ല സെക്സ് ശരിയായിട്ടുള്ള രീതിയിൽ നടക്കാതെ വരുമ്പോഴേക്കും അവർ ചിലപ്പോൾ ഭാര്യയാണ് എന്നുണ്ടെങ്കിൽ ചിലപ്പോൾ ഒരു ചെറിയ പരിഹാസരമെങ്കിലും ഒന്ന് തൊടുത്തു വിട്ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ പൊരുത്തത്തിന് ഏൽക്കുന്ന മായാത്ത ഒരു മുറിവായി അത് മാറാൻ സാധ്യതയുണ്ട് അപ്പോൾ എന്തുകൊണ്ടാണ് ഈ ഡി ഉണ്ടാകുന്നത് .
അത് ഒരു ദിവസം ഭാര്യയുമായി എത്ര തവണ ഒരാൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയും അതേപോലെ ലിംഗത്തിന്റെ വലിപ്പം അത് കൂട്ടാൻ ആയിട്ടുള്ള മാർഗങ്ങൾ എന്തെല്ലാമാണ് ലിംഗത്തിന്റെ വലിപ്പം എന്ന് പറയുന്നത് സൈസ് എത്ര വേണം അല്ലെങ്കിൽ ബലപ്രദമായി സെക്സ് ഉണ്ടാകുവാൻ നടക്കുവാനും കുട്ടികൾ ഉണ്ടാകുവാനും എത്രത്തോളം വലിപ്പം വേണം മറ്റൊരു പ്രധാനപ്പെട്ട ചോദ്യം കഞ്ചാവ് അടിച്ചാൽ എങ്ങനെയാണ് വന്ധ്യത ഉണ്ടാകുന്നത് വന്ധ്യത ഉണ്ടാകുമോ.
എന്ന ഒരു ചോദ്യം പോലും വേണ്ട ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട അത് പുകവലിയെക്കാൾ കൂടുതലായിട്ട് കഞ്ചാവ് അടിച്ച് എന്നാൽ കുണ്ടികൾ ഉണ്ടാകാതെ പോകും എന്ന് മനസ്സിലാക്കുക ഇത്തരത്തിലുള്ള വിഷയങ്ങളെ പറ്റിയിട്ടാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.