`

പുരുഷന്മാർക്ക് ഉദ്ധാരണ ശേഷി കൂടുവാനും. ലിംഗ വലിപ്പം കൂടുവാനും ഇത് മതി.

നിങ്ങളെല്ലാവരും പുരുഷ ലൈംഗിക ഹോർമോണിനെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും ഇതിന്റെ അളവ് നമ്മുടെ നാട്ടിലെ പുരുഷന്മാരിൽ കുറഞ്ഞുവരുന്നു എന്നുള്ളതാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് പുരുഷ ലൈംഗിക ഹോർമോൺ ആയ ട്രെസ്‌റ്റോ സ്റ്റോൺന്റെ അളവ് എന്തുകൊണ്ടാണ് കുറയുന്നത് അതിനെ നമ്മൾക്ക് എന്തെല്ലാം നമ്മുടെ ഭക്ഷണത്തിൽ ശ്രദ്ധിക്കണം എന്നതിനെപ്പറ്റിയാണ് നമ്മൾ ഇന്നിവിടെ ചർച്ച ചെയ്യുന്നത് .

   

നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഒരു ആൺകുട്ടി പുരുഷനായിട്ട് മാറുന്നതിന്റെയും പ്രധാനപ്പെട്ട പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ പുരുഷ ലൈംഗിക ഹോർമോൺ ആയ റെസ്ട്രോ സ്റ്റോൺ ആണ് ഇതിന്റെ അളവ് എന്തുകൊണ്ടാണോ നമ്മുടെ ആൾക്കാരിൽ കുറയുന്നത് അതിന് പല കാര്യങ്ങളും ഉണ്ട് ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യത്തിലെ ചില പോഷകങ്ങളുടെ കുറവാണ് പോഷകങ്ങളുടെ കുറവ് അല്ലെങ്കിൽ പോഷകങ്ങൾ നമ്മുടെ ശരീരത്തിൽ ഇല്ലാതെ വരുമ്പോൾ ശരീരത്തിൽ ഹോർമോണിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത് .

പിന്നെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം നമ്മുടെ വ്യായാമം ഇല്ലാത്ത ഒരു ലൈഫ് ആണോ മിക്ക ആൾക്കാരും നയിക്കുന്നത് ജോലി അതുപോലുള്ളതാണ് കസേരയിൽ ഇരുന്നുള്ള ജോലിയാണ് കൂടുതൽ ആൾക്കാരും ചെയ്യുന്നത് അധ്വാനം ചൈനാ പ്രവർത്തികൾ ഇന്ന് വളരെയധികം കുറവാണ് .

അപ്പോൾ അവർക്ക് ശരിയായിട്ടുള്ള വ്യായാമം കിട്ടുന്നില്ല ശരിയായ വ്യായാമം കിട്ടികഴിഞ്ഞാൽ മാത്രമേ അവരുടെ ശരീരത്തിൽ ഹോർമോൺ കൂടുതലായിട്ട് ഉല്പാദിപ്പിക്കുക യുള്ളൂ പിന്നെ അതേപോലെതന്നെ പുകവലി ഉപേക്ഷിക്കണം അതേപോലെതന്നെ മദ്യപാനം ഇവയൊക്കെ നമ്മുടെ ഹോർമോണിനെ കുറയ്ക്കുന്നതാണ് ചില രോഗാവസ്ഥകൾ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.