നമസ്കാരം ഇടയ്ക്കിടയ്ക്ക് മൂത്രം പോകുവാനുള്ള തോന്നൽ ഉണ്ടാവുക മൂത്രം ഒഴിക്കുന്നതിന് മുന്നേയോ ഒഴിക്കുമ്പോഴോ ശേഷമോ നീറ്റൽ അനുഭവപ്പെടുക മൂത്രത്തിലെ നിറം മാറ്റം അല്ലെങ്കിൽ ഒരു സ്മെല്ല് ഉണ്ടാവുക ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം ഒരുപക്ഷേ മൂത്ര പഴുപ്പിന്റെ അല്ലെങ്കിൽ മൂത്ര ചൂടിന്റെ ലക്ഷണങ്ങൾ ആവാം ജീവിതത്തിൽ ഒരുതവണയെങ്കിലും ഇത് വരാത്തവർ വളരെ ചുരുക്കമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായിട്ട് കണ്ടുവരുന്നത് ഇനി നമുക്ക് മൂത്ര ചൂട് അല്ലെങ്കിൽ യുവറിനറി ട്രാക്ക് ഇൻഫെക്ഷൻ എന്നാ അസുഖം എങ്ങനെ വരുന്നു അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്തൊക്കെയാണ് പരിഹാരമാർഗ്ഗങ്ങൾ എന്ന ലളിതമായി ചർച്ച ചെയ്യാം സാധാരണയായി മൂത്രക്കടച്ചിൽ വരുന്ന സമയത്ത് എല്ലാവരും ട്രീറ്റ്മെന്റ് എടുക്കാറുണ്ട് .
ഇതിനൊക്കെ ശേഷവും രണ്ടാഴ്ചയ്ക്കു ശേഷവും മൂന്നാഴ്ചയ്ക്ക് ശേഷവും മൂത്രം കടച്ചൽ തുടരുന്ന ഒരു അവസ്ഥ കൊണ്ടുവരാറുണ്ട് അതല്ലെങ്കിൽ ട്രീറ്റ്മെന്റ് എടുത്തു കഴിഞ്ഞാലും പിന്നീട് വീണ്ടും വീണ്ടും ഈ അറ്റാക്ക് വരുന്നതായി കണ്ടു വരാറുണ്ട് അപ്പോൾ നമ്മൾക്ക് എന്തൊക്കെ കാരണം കൊണ്ടാണ് ഇത് വരുന്നത് എന്ന് അറിയേണ്ടത് വളരെ അത്യാവശ്യമാണ് നേരത്തെ തടഞ്ഞു കഴിഞ്ഞാൽ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ട ആവശ്യമില്ലല്ലോ .
ആദ്യത്തെ കാരണം എന്താണെന്ന് വച്ചാൽ വെള്ളം വളരെയധികം കുടിക്കാത്തത് തന്നെയാണ് പലരിലും കണ്ടുവരുന്ന പ്രധാന പ്രശ്നം ഇതുതന്നെയാണ് വെള്ളം കുടിക്കാതിരിക്കുക അതുപോലെ തന്നെ നമ്മുടെ മൂത്രം വളരെയധികം കോൺസെൻട്രേറ്റഡ് ആയിട്ടായിരിക്കും പോകുക നമുക്ക് ശ്രദ്ധിച്ചാൽ അറിയാൻ പറ്റും മൂത്രം വളരെ മഞ്ഞനിറത്തിൽ പോകുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.