`

സരസ്വതി ദേവി നാവിൽ വരുന്ന സമയം! ഈ സമയത്ത് ഒരിക്കലും ഈ കാര്യങ്ങൾ ചെയ്യരുതേ…

സനാതന വിശ്വാസപ്രകാരം വിദ്യാദേവിയാണ് സരസ്വതി ദേവി സരസ്വതി ദേവിയെ ശക്തിയായും ലക്ഷ്മിദേവിയെ ക്രിയാശക്തിയായും ദുർഗ്ഗാദേവിയെയും ഇച്ഛയുടെ ശക്തിയുമായിട്ടാണ് കരുതുന്നത് ജ്ഞാന ശക്തി എന്നാൽ അറിയുവാൻ സംഗീതം ക്രിയാത്മകം തുടങ്ങിയ സങ്കല്പങ്ങൾ ആകുന്നു വേദങ്ങളുടെ അമ്മയും സരസ്വതി ദേവിയാണ് വിശ്വാസമുണ്ട്.

   

ദേവിയുടെ ഒരു കൈയിൽ വേദങ്ങളും മറ്റൊരു കൈയിൽ അറിവിന്റെ അടയാളമായ താമരയും മറ്റു കൈകളിൽ വീണയും നമുക്ക് കാണുവാൻ സാധിക്കുന്നതും ജീവിതത്തിലൂടെ നീളം നാവിൻ തുമ്പിൽ സരസ്വതി ദേവി വിളയാട്ടണമെന്ന് കാഴ്ചപ്പാടിലാണ് ഗുരു ശിഷ്യനെയും ഹരിശ്രീ കുറിക്കുന്നത് വാക്കും ജീവിതവും തമ്മിൽ വലിയൊരു പാരസ്പര്യം കൊണ്ട് വാവിട്ട വാക്ക് കൈവിട്ട അസ്ത്രം പോലെയാകുന്നു വാക്ക്ദേവതയായ സരസ്വതി ദേവി നമ്മുടെ നാവിൽ എപ്പോൾ ഉണ്ടാകുന്നു എന്ന് ഈ വീഡിയോയിലൂടെയും നമുക്ക് ഓരോരുത്തർക്കും മനസ്സിലാക്കാം.

നമ്മുടെ മുതിർന്നവർ അഥവാ കാരണവന്മാർ എപ്പോഴും ആരെയും കുറിച്ച് സംസാരിക്കുമ്പോഴും നല്ലതുമാത്രം പറയുവാൻ ഉപദേശിക്കുന്നു സരസ്വതീദേവി എപ്പോൾ നമ്മുടെ നാവിൽ വസിക്കും എന്നത് കൃത്യമായി അറിയാത്തതിനാലാണ് എപ്പോഴും നല്ലതുമാത്രം പറയണം എന്ന് പറയുന്നത് കാരണം 24 മണിക്കൂറിൽ ഒരിക്കൽ ദേവി ഒരാളുടെ നാവിൽ വസിക്കുന്നു എന്നാണ് വിശ്വാസം ആ സമയം അവർ എന്തുതന്നെ പറഞ്ഞാലും അത് സത്യമായി ഭവിക്കുന്നു.

നല്ലത് പറഞ്ഞാൽ നല്ല സംഭവങ്ങളും അസുഖം പറഞ്ഞ അത്തരത്തിലും ഭവിക്കുന്നു ഇതിനാലാണ് എപ്പോഴും ആരെയും കുറിച്ച് പറയുമ്പോഴും നല്ലതുമാത്രം പറയണം എന്നു പറയുന്നത് വാവിട്ട വാക്ക് കുടുംബജീവിതത്തെ മാത്രമല്ല സാമൂഹിക ജീവിതത്തെ പോലും തകർത്തു കളയുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.