`

ഈ 3 കാര്യങ്ങൾ ഇനിയും ഉപേക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. മലാശയ കാൻസറിന്റെ തുടക്കം!

ദഹനേന്ദ്രിയത്തിൽ വരുന്ന കാൻസർ കോമൺ ആയി കാണുന്ന മലാശയ കാൻസറിനെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കുന്നത് ദഹനേന്ദ്രിയത്തിൽ ഏറ്റവും അടിഭാഗത്തായി കാണുന്ന ഭാഗമാണ് ഈ ഭാഗത്താണ് മലം രൂപപ്പെടുന്നത് ആ ഭാഗത്ത് നിന്നാണ് ഏറ്റവും കൂടുതലായി വെള്ളം ആക്കി ചെയ്യപ്പെടുന്നത് എന്തൊക്കെയാണ് മലാശയ ക്യാൻസറിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് അവയുടെ ലക്ഷണങ്ങൾ എങ്ങനെ നമുക്കിത് നേരത്തെ കണ്ടുപിടിക്കാം എങ്ങനെയാണ്.

   

ഇതിന്റെ ചികിത്സാരീതികൾ ഇവയാണ് ഞാൻ ഇന്ന് നിങ്ങൾക്ക് ഒപ്പം പങ്കുവയ്ക്കുന്നത് മലാശയ കാൻസർ സാധാരണയായി കണ്ടുവരുന്നത് 50 വയസ്സിന് മുകളിലുള്ള ആളുകളിലാണ് പക്ഷേ ഇന്ന് വളരെ ചെറുപ്പം ആളുകളിൽ പോലും മലാശയ ക്യാൻസർ കണ്ടുവരുന്നുണ്ട് പ്രായം കൂടുന്തോറും ആണ് മലാശയ ക്യാൻസർ വരാനുള്ള സാധ്യത 10 മുതൽ 20% ത്തോളം മലാശയ ക്യാൻസർ പാരമ്പര്യമായി കണ്ടു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് .

നമ്മൾക്ക് എങ്ങനെ അറിയാം പാരമ്പര്യമായി മലാശയ കാൻസർ വരാനുള്ള സാധ്യതയുണ്ട് എന്ന് അമ്മയ്ക്കോ അല്ലെങ്കിൽ സഹോദരി സഹോദരന്മാർക്കോ അങ്കിൾ ആന്റി എന്നേ ആളുകൾക്കോ മലാശയ കാൻസർ വന്നിട്ടുണ്ടെങ്കിൽ അവർക്ക് മനസിക്കാൻ വരാനുള്ള സാധ്യതയുണ്ട് മലാശയത്തിനോ അല്ലെങ്കിൽ ആ ഭാഗത്ത് നീർക്കെട്ട് വരുന്നതിനെയാണ് ഇവ ഉള്ള ആളുകളിലും മലാശയ ക്യാൻസർ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ് .

ക്യാൻസർ വരുവാനുള്ള മറ്റു കാരണങ്ങൾ എന്തൊക്കെയാണ് ജീവിതാശൈലി രോഗമായിട്ട് തന്നെയാണ് മലാശയ കാൻസർ കണക്കാക്കുന്നത് വ്യായാമ കുറവ് കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം മാംസാഹാരം പ്രത്യേകിച്ചും ചുവന്ന മാംസത്തിന്റെ അമിതമായ ഉപയോഗം പിന്നീട് പുകയിൽ ആഹാരപ്പെടുത്തുന്ന മാംസപദാർത്ഥങ്ങൾ കൂടുതലായി കഴിക്കുക ഇങ്ങനെ ഈ ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകളിലും കൂടുതലായിട്ട് മലാശയ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.