നമസ്കാരം ഓരോ വ്യക്തിയും തങ്ങളുടെ ജീവിതത്തിൽ ഈ ജന്മത്തിനെയും കർമ്മഫലം നാം അനുഭവിക്കുന്നു അതിനാൽ നാം ഓരോ വ്യക്തിയും അനുഭവിക്കുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും വ്യത്യസ്തമാകുന്നു എന്നാൽ നാം നമ്മുടെ കുടുംബ ദേവതയോടെ ദേവതയെയും പ്രാർത്ഥിക്കുന്ന അതിലൂടെയും ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ വരുന്ന ബുദ്ധിമുട്ടുകൾക്കും ദുരിതങ്ങൾക്കും ശമനം വന്നുചേരുന്നു .
ഇഷ്ടദേവതാം എന്നു പറയുന്നത് നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ മനസ്സിനെ തൃപ്തി നൽകുന്ന ദേവതയാകുന്നതും ഈ ദേവതയെ അതിനാൽ തിരിച്ചറിയേണ്ടത് ദേവതയാകുന്നു എന്നാൽ ജോതിഷപ്രകാരം ഓരോരുത്തരുടെയും ജന്മനക്ഷത്രവും ജാതക വച്ചാലും നമ്മുടെ ഇഷ്ടദേവതയെ നമുക്ക് തിരിച്ചറിയുവാൻ സാധിക്കുന്നതാണ് ഈ വീഡിയോയിലൂടെ ആരാണ് നിങ്ങളുടെ ഇഷ്ട ദേവത എന്നും ഓരോ നക്ഷത്രക്കാരെ പ്രകാരം നമീദേവതയുടെ അനുഗ്രഹത്തിനായി എന്തെല്ലാം ചെയ്യണം എന്നും ഈ വീഡിയോയിലൂടെയും നമുക്ക് മനസ്സിലാക്കാം .
നിങ്ങൾ ഇഷ്ടദേവതയെ ഉപാസിക്കുന്നവരാണ് എങ്കിൽ ആ ഉപാസന മാറ്റരുത് ജ്യോതിഷ പ്രകാരം ആരാണ് ഓരോ നക്ഷത്രക്കാരുടെ ഇഷ്ടദേവത എന്നുമാത്രം ഈ വീഡിയോയിൽ പറയുന്നു എന്നാൽ മുൻജന്മ ബന്ധത്താൽ വന്നുചേരുന്ന ദേവതയാണ് ഇഷ്ടദേവത അതിനാൽ ജാതകൽ വരുന്ന ദേവതയും ഇഷ്ടദേവത ആവണം എന്നില്ല ഏത് ദേവതയെ ആരാധിക്കുമ്പോൾ മനസ്സിനെ സമാധാനവും സന്തോഷവും ലഭിക്കുന്നു അദ്ദേഹത്തിന്റെ നക്ഷത്രത്തെക്കുറിച്ച് വിശദമായ വീഡിയോ ചെയ്തിട്ടുണ്ട്.
ഒരു വ്യക്തിയുടെ ജാതകം പരിശോധിച്ച് അവരുടെ ഇഷ്ട ദേവത ദേവതയെ കണ്ടെത്തുവാൻ സാധിക്കുന്നതാണ് എന്നാൽ ഈ കാര്യം വിശദമായി അവരുടെ ഗ്രഹനിലം പരിശോധിച്ച ശേഷം മാത്രമേ പറയുവാൻ സാധിക്കുകയുള്ളൂ ചില വ്യക്തികൾക്ക് സ്വമേധയാ ഒരു ദേവതയോടെ വല്ലാത്ത ഒരു ആത്മബന്ധം തോന്നുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.