ഒരുപക്ഷേ ഇന്ന് ഏറ്റവും നമ്മൾ ഭീകരമായി കാണുന്നത് ജീവിതാശ ശൈലി രോഗങ്ങളെയാണ് നമ്മുടെ ഇന്നത്തെ ആരോഗ്യ മേഖലയിൽ തന്നെ വളരെയധികം മുൻപാ കേരള മോഡൽ എന്നൊക്കെ നമ്മൾ പറയുന്ന കേരളത്തിലെ ആരോഗ്യ മേഖല ഒരുപക്ഷേ പാപ്പ കർച്ചവ്യാധികളെ കൈകാര്യം ചെയ്യുവാൻ നമുക്ക് കഴിയാറുണ്ട്.
പക്ഷേ അത് ജീവിതശൈലി രോഗങ്ങളിലേക്ക് വരുമ്പോൾ അത്ര മണ്ടയിൽ അല്ല എന്നത് തന്നെ വേണം പറയുവാൻ ആയിട്ട് അതുകൊണ്ടുതന്നെയാണ് പ്രമേഹരോഗവും ഹൃദ്രോഗങ്ങളും നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് ഒരുപക്ഷേ നമ്മുടെ ആരോഗ്യ മേഖലയിലൂടെ മിടുക്കുകാരണം മരണസംഖ്യ ഒരു പരിധിവരെ പിടിച്ചു നിർത്തുവാൻ കഴിയുന്നുണ്ട് പോലും ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മുടെ മുൻപിൽ ഒരു ചോദ്യചിഹ്നമായി തന്നെ നിലനിൽക്കുകയാണ് .
ഇന്ന് നമുക്ക് ഹൃദ്രോഗത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം ഇത് സംസാരിക്കുമ്പോൾ നമ്മൾ വളരെയധികം പ്രധാനത്തോടെ കാണേണ്ട കാര്യം കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യഭാഗത്തോടുകൂടി അന്ന് അമേരിക്കയിലും യൂറോപ്പിലും ഉണ്ടായിരുന്ന മരണസംഖ്യ ഹൃദയ ആഘാതം മൂലം ഉണ്ടാകുന്ന മരണസംഖ്യ ഒരു ലക്ഷത്തിൽ ഏകദേശം 800 ഓളം പേരായിരുന്നു അതായത് ഒരു ലക്ഷത്തിൽ 800 പേർ മരിക്കുന്നത് .
അത് ഈ നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ആകുമ്പോഴേക്കും മരണസംഖ്യ കുറച്ച് മുന്നൂറിന്റെ അടുത്തേക്ക് കൊണ്ടുവരികയുണ്ടായി അതായത് ഏകദേശം 70% ത്തോളം ഉള്ള മരണസംഖ്യ കുറയ്ക്കുവാൻ വേണ്ടി അവർക്ക് കഴിയുകയുണ്ടായി പക്ഷേ ഇതേ കാലഘട്ടത്തിൽ ഇന്ത്യ രാജ്യത്ത് ഇത് 10 ഇരട്ടി ഐ വർധിക്കുകയും ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.