`

സംസ്ഥാനത്ത് ഒന്നാം സ്ഥാനം കിട്ടിയ വിദ്യാർത്ഥിക്ക് സമ്മാനം നൽകാൻ സ്വന്തം അമ്മ മതി എന്ന് വിദ്യാർത്ഥി! പിന്നീട് അവിടെ സംഭവിച്ചത് കൊണ്ടോ?

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുവാനും ഉപഹാരം നൽകാൻ സംഘടിപ്പിച്ച വേദിയും ജില്ലയിലെയും ഉയർന്ന പണക്കാരനും പ്രമുഖരാഷ്ട്ര പാർട്ടിയുടെ നേതാവും വ്യവസായി ഒരാളാണ് ചീഫ് ഗസ്റ്റ് പിന്നെ സമൂഹത്തിലെ ഉന്നതരും മറ്റു പ്രമുഖരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജും പ്രൗഢോ ജലമായ സദസും ഈ അനുമോദന ചടങ്ങിന്റെ പ്രത്യേകത അവസാനം രേഖക്കാരനെ ആദ്യം വിളിക്കുകയും അതുപോലെതന്നെ ഫസ്റ്റ് റാങ്കുകാരനെ അവസാനവും ആണ് സമ്മാനം കൊടുക്കുന്നത് .

   

ജില്ലയിൽ മികച്ച വിജയം നേടിയ പത്തു കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്കോടെ പാസായതാണ് അരുൺ കൃഷ്ണൻ ആദ്യമായി സമ്മാനം സ്വീകരിക്കുവാൻ വേണ്ടി ദീപമേനോൻ എന്നെ ക്ഷണിച്ചു അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്തരം വലിയ ഒരു വിജയം കരസ്ഥമാക്കിയത് ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അധ്യാപകർ കാണും പിന്നെ സ്കൂളിനെയും അമ്മ പ്രൊഫസർ ആണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നതും.

അതല്ല അവരെല്ലാം തന്നെ എന്നെ സഹായിച്ചിട്ടുണ്ട് സമ്മാനം ഏറ്റുവാങ്ങിയ ഒൻപതു കുട്ടികളുടെയും അച്ഛനും അമ്മമാരും സമൂഹത്തിലെ ഉന്നതിലും ഉയർന്ന ഉദ്യോഗസ്ഥരും ആയിരുന്നു അവർ എല്ലാവരും തന്നെ സദസ്സിന്റെ മുൻനിരയിൽ ഇരിപ്പുണ്ടായിരുന്നു അവസാനമായി ഫസ്റ്റ് റാങ്കോടെ പാസായ അരുൺ കൃഷ്ണനെയും ഉപകാരം സ്വീകരിക്കാൻ ക്ഷണിച്ചുകൊണ്ട് അവതാരിക ചോദിച്ചു എന്താണ് ഈ വിജയത്തിന്റെ രഹസ്യം എന്താണ് നിങ്ങൾക്ക് പറയുവാനുള്ളത് ഇത്രയും വലിയ ഒരു വിജയം നിങ്ങൾ എങ്ങനെ നേടി അരുൺ ബൈക്ക് കയ്യിൽ എടുത്ത് കുറച്ചുനേരം മൗനമായി നിന്നു.

പിന്നെ സദസ്സിന്റെ ഓരോ മുക്കും മൂലയും അടിച്ചു പെറുക്കി സദസ്സിലെ ഒരു മൂലയിൽ നിന്നുകൊണ്ട് മകനുള്ള സമ്മാനദാനം കാണാൻ എത്തിയ അമ്മയെ അവൻ കണ്ടു അവൻ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടു തിളങ്ങുന്ന മുഖത്തെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു എനിക്കൊരു അപേക്ഷയുണ്ട് ഈ ഉപഹാരം എനിക്ക് എന്റെ അമ്മയിൽ നിന്ന് ഏറ്റുവാങ്ങണം എന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.