രണ്ടാളും ഇറങ്ങി പൊക്കോളണം എന്റെ വീട്ടിൽ നിന്നും ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതെയായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു മോനെ ഈ വയസ് ഞങ്ങൾ എവിടെ പോകുവാനാണ് മീനാക്ഷി അമ്മതയോടെ മകനെ നോക്കി ദേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്നെ വിളിക്കരുത് എന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്നു പോയി തന്നാൽ മാത്രം മതി ഞാൻ പ്രസവിച്ച നിന്നെയും മോനെ എന്നല്ലാതെ പിന്നെ എന്തു വിളിക്കാൻ.
മീനാക്ഷി അമ്മയെ കൊണ്ട് അത്രയേ പറഞ്ഞേപ്പിക്കുവാൻ സമ്മതിക്കില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളിയും അവർ സിറ്റൗട്ടിലോട്ട് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമണം ആയതിനാൽ അവന്റെ അച്ഛൻ ദാസേട്ടനെ അത് തടയുവാനും കഴിഞ്ഞില്ല അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ചേ എഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായി ഭരിക്കുന്ന പറ്റിയിട്ടുണ്ടായിരുന്നില്ല ദേഷ്യത്തോടെ ആയാൽ എഴുന്നേറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങി .
ആ സമയത്ത് മരുമകൾ ഇനിയും ഒരു തുണികെട്ട് അയാളുടെ മുഖത്തോട്ട് എറിഞ്ഞു പിന്നാലെ ഒരു ബാഗും പതറി പോയ ദാസേട്ടൻ അവരെയൊന്നും നോക്കി ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ മിനി നോക്കിയിട്ട് അകത്തേക്ക് പോയി ഇനി ഇവിടെ നിന്ന് കാര്യമില്ല അയാൾക്ക് മനസ്സിലായി തുണിക്കെട്ടും ബാഗും എടുത്ത് മീനാക്ഷി അമ്മയുടെ കയ്യും പിടിച്ച് പടിയിറങ്ങി 10 30 വർഷം ജീവിച്ച ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇനി എന്ത് ചെയ്യും എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഇല്ലായിരുന്നു ഏറെ വേദനയോടെ അവർ ആ വീട് തിരിഞ്ഞുനോക്കി ജീവിതകാലം മുഴുവൻ മക്കൾക്കു വേണ്ടി ജീവിച്ചു അവരെ പഠിപ്പിച്ചു .
നല്ല നിലയിൽ ആക്കി എന്നിട്ട് അവശതയോടെ ഈ അവസ്ഥയിൽ തങ്ങളെ സംരക്ഷിണ മക്കളാണ് എന്ന് വെറും കറിവേപ്പില പോലെ എടുത്തു പുറത്തു കളഞ്ഞിരിക്കുന്നത് രണ്ടു മക്കളായിരുന്നു അവർക്ക് മൂത്തമകൾ മാലിനിയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങൾ മരുമകളുടെ പോലെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ പോയതാണ് അവിടേക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.