നമസ്കാരം പലതരത്തിലുള്ള തൈറോഡ് രോഗങ്ങൾ ഉണ്ട് ഹൈപ്പർ തൈറോയ്ഡിസം ഹൈപ്പോതൈറോയിഡ് ഇങ്ങനെ ഡിഫറെന്റ് തരത്തിൽ ആയിട്ട് തൈറോയ്ഡ് രോഗങ്ങൾ ഉണ്ട് പല പേർഷ്യൻസും ക്ലിനിക്കിൽ വന്നിട്ട് ചോദിക്കാറുള്ളത് ഡോക്ടർ എനിക്ക് ഹോർമോണിലാണ് പ്രശ്നം തൈറോയ്ഡ് ഒന്നുമില്ല അങ്ങനെയാണെങ്കിൽ ഞാൻ മെഡിസിൻ എടുക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിക്കാറുണ്ട് ചില ആളുകൾക്കാണ് എന്നുണ്ടെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിക്ക് ആയിരിക്കും പ്രശ്നം.
എന്നാൽ ഹോർമോണുകൾ എല്ലാം നോർമൽ ആയിരിക്കും ഇങ്ങനെ പലതരത്തിലുള്ള തൈറോയ്ഡ് രോഗങ്ങൾ ഉണ്ട് അപ്പോ ഏതൊക്കെ തരത്തിലുള്ള തയ്യാറായി രോഗങ്ങളാണ് ഉള്ളത് അത് നമുക്ക് എങ്ങനെ മനസ്സിലാക്കാം തൈറോയ്ഡ് രോഗികൾ കഴിക്കേണ്ട ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണ് അതുപോലെ ഒഴിവാക്കേണ്ട ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണ് ഇന്ന് വീഡിയോയിലൂടെ പറയുന്നത് തൈറോയ്ഡ് ഹോർമോൺ എന്നു പറയുന്നത് മറ്റു ഹോർമോണുകളെ പോലെ തന്നെ കൂടുതലായാലും പ്രശ്നമാണ് .
അത് കുറഞ്ഞ കഴിഞ്ഞാലും പ്രശ്നമാണ് അപ്പോൾ തൈറോയ്ഡ് ഗ്രന്ഥികളിലെ എന്തെങ്കിലും ഒരു പ്രശ്നം വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഹോർമോണുകളിൽ വ്യത്യാസം വരുന്ന അതായത് തൈറോയ്ഡ് ഹോർമോണുകൾ കൂടും അല്ലെങ്കിൽ കുറയുകയും ചെയ്യും നമുക്കിടയിൽ ആർക്കെങ്കിലും എന്തെങ്കിലും ക്ഷീണം വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ അമിതമായിട്ടുള്ള ഉറക്കം വരിക അമിതമായിട്ടുള്ള വണ്ണം ഉണ്ടാക്കുക അമിതമായിട്ടുള്ള മുടികൊഴിച്ചിലുകൾ വരുക ഇങ്ങനെയുള്ള ലക്ഷണങ്ങളൊക്കെ ഉണ്ടെങ്കിൽ മിക്ക ആളുകളും പറയാറുണ്ട്.
ഒന്ന് തൈറോയ്ഡ് പോയി ചെക്ക് ചെയ്യണം എന്ന് അപ്പോൾ അത്രയേറെ തൈറോയ്ഡ് രോഗങ്ങൾ അതിനെക്കുറിച്ച് ആളുകൾക്ക് നന്നായിട്ട് അറിയാം കാരണം അത്രയേറെ കൂടുതൽ ഇന്ന് തൈറോയ്ഡ് രോഗങ്ങൾ കണ്ടുവരുന്നുണ്ട് അമിതമായിട്ടുള്ള ക്ഷീണം തന്നെയാണ് ഈ തൈറോയ്ഡ് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണം എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.