`

ബ്രസ്റ്റ് കാൻസർ ആയി ഹോസ്പിറ്റലിൽ വന്ന ഉമ്മയുടെ ഫയൽ ഡോക്ടറുടെ അമ്മ കണ്ടു അവർ ആരാണെന്ന് അറിഞ്ഞപ്പോൾ ഡോക്ടർ ഞെട്ടിപ്പോയി!

മുന്നിലുള്ള റിപ്പോർട്ടിലേക്ക് മുന്നിലിരിക്കുന്ന വ്യക്തികളിലേക്കും ഞാൻ മാറിമാറി നോക്കിയും രണ്ടു സ്ത്രീകൾ ഉമ്മയും മകളാണ് എന്ന് വ്യക്തം ഉമ്മയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാൽ മകൾ കരയുകയാണെന്ന് തോന്നിയും രോഗിയുടെ പേരെയും ആയിഷ ബേബി പൈസ എഴുപതോളം പ്രതീക്ഷയോടെയും എന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നവരോട് കാര്യങ്ങൾ അവതരിപ്പിക്കാൻ ഞാൻ തീരുമാനിച്ചു നിങ്ങൾ മകളാണ് സാജിതാം കൂടെ വേറെ ആരും വന്നില്ലേലും എല്ലാം ഉമ്മാക്ക് ഞാൻ മാത്രമേ മകളായിട്ട് ഉള്ളൂ എന്റെ കെട്ടിയോൻ ഓട്ടോറിക്ഷ ഓടിക്കുകയാണ് .

   

അവർ പുറത്തുണ്ട് ഉമ്മാക്ക് കുറച്ച് വേദന തുടങ്ങിയിട്ട് നാട്ടിലെ ആശുപത്രികളിൽ കാണിച്ചപ്പോൾ അവരാ പറഞ്ഞ ടെസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് ടെസ്റ്റ് ചെയ്തപ്പോഴാണ് ഇതാണെന്ന് മനസ്സിലായത് അവർ ഒന്ന് വിതുമ്പി സങ്കടപ്പെടേണ്ട ഉമ്മയെ നോക്കി നല്ല ഉഷാറായില്ലേ ഇരിക്കുന്നത് ഉമ്മയും കൂടി വിഷമിപ്പിക്കരുത് സാരമില്ല നമുക്ക് ശരിയാക്കാം എന്ന് എന്റെ സംസാരത്തിൽ അവർ വല്ലാതെ ആശ്വാസം കൊള്ളുന്നത് ഞാൻ അറിഞ്ഞു നിങ്ങളുടെ ഹസ്ബന്റിനെയും ഇങ്ങോട്ട് വിളിക്കൂ എന്നിട്ട് നിങ്ങൾ രണ്ടുപേരും മിസ്റ്റർ റൂമിൽ പോയിരിക്കും ഞാൻ വിളിപ്പിക്കാം.

ഉമ്മയെയും കൂട്ടി അവൾ പുറത്തേക്ക് പോയി സാജിതയുടെ ഭർത്താവ് അകത്തോട്ടു വന്നു കൊണ്ടിരിക്കും ഞാൻ തുറന്നു പറയുന്നത് വ്യക്തമായി നിങ്ങൾ കേൾക്കണം ഉമ്മാക്ക് ബ്രസ്റ്റ് ക്യാൻസർ ആണ് കുറച്ചു വൈകിപ്പോയി ബ്രസ്റ്റ് നീക്കം ചെയ്യുക എന്നാണ് ഏക പോംവഴി അതുതന്നെയും 50% മാത്രമേയുള്ളൂ അയാളുടെ കണ്ണുകളിൽ കണ്ണുനീർ വന്നിടഞ്ഞു ഏതായാലും നമുക്ക് ചികിത്സ തുടങ്ങാം ഇപ്പോൾ തന്നെ വൈകി പോയിരിക്കുന്നു ഉമ്മയെയും നമുക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാം പടച്ചോൻ കൂടെയുണ്ടാകും .

ഞാൻ അയാളുടെ ചുമരിൽ തട്ടിയും ആശ്വസിപ്പിച്ചു ആയിഷ ബീവിയെയും മകളെയും വിളിപ്പിച്ചു അവരോട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ഒരു ഫോട്ടോ വാങ്ങി വയ്ക്കുകയും ചെയ്തു അവർ പുറത്തേക്ക് ഇറങ്ങിപ്പോകുമ്പോൾ എന്റെ മുൻപിൽ വരുന്ന ഏതു രോഗിയെയും പോലെ തന്നെയാണ് അവരെയും കണ്ടിരുന്നത് പക്ഷേ അവർ എന്റെ ജീവിതത്തിൽ എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നു എന്ന് എനിക്ക് അപ്പോൾ അറിയില്ലായിരുന്നു മുന്നിൽ ഇരിക്കുന്ന കമ്പ്യൂട്ടറിൽ അവരുടെ പേരും ഫോട്ടോയും അസുഖവിവരും ഫീഡ് ചെയ്തുവച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.