തന്റെ പ്രാണസഖിയും ഒരു ചെറുപ്പക്കാരൻ കെട്ടിപ്പിടിച്ച് ചുംബിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അംശത് നിരാശയായി ദേഷ്യവും സങ്കടവും ഒന്നിച്ച് വന്ന വികാരത്താൽ അവൻ ഫോണ് താഴേക്ക് എറിഞ്ഞും തലയിൽ ഇരുട്ടുകയറി ഇറങ്ങിയവൻ തമിഴ് നടിച്ച് ബെഡിലോട്ട് വീണു താഴേക്ക് കിടന്ന് ഫോണിലേക്ക് ആരോ നിർത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു ഉറങ്ങിയ അവൻ ബെല്ലടി കേൾക്കുന്നുണ്ടെങ്കിലും ഫോൺ എടുത്തില്ല കിടന്ന് തേങ്ങുന്ന അവന്റെ ഉള്ളത് ശൂന്യമായിരുന്നു ഹൃദയം മരവിച്ചിരുന്നു .
ഇന്നലെയും കൂടി ചുംബനം നൽകി ഇറങ്ങി പുണർന്നതായിരുന്നു എന്റെ ജീവിതാവസാനം വരെ നീ ഉണ്ടാകണം എന്നായിരുന്നു അവന്റെ സ്ഥിരം പല്ലവിയും ഇന്നലെയും കൂടി അവൾ മധുരമായി മൊഴിഞ്ഞതാണ് മൊഴികൾക്ക് പിന്നിലെ വഞ്ചന ചിരികൾക്ക് പിന്നിലെ ചതിയും എല്ലാം അവൾ സ്നേഹത്തിന് പിന്നിലെ കറുത്ത നിഴലുകൾക്കപ്പുറം ഒളിപ്പിച്ചുവെച്ചു അതിലെ അവൾ വിദഗ്ധയാണെന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു സ്നേഹപ്രകടനങ്ങൾ എല്ലാം നാട്യങ്ങൾ ആണോ എന്നെപ്പോലെ തന്നെയായിരുന്നു.
അവൾക്ക് മറ്റുള്ളവരും അംശത് കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി വിതുമ്പിക്കൊണ്ട് ഓർത്തു കഴിഞ്ഞുപോയ മധുരക്കിനാളിൽ നിഴൽ വീഴ്ത്തി കൊണ്ടിരിക്കുന്നു നിലാ പക്ഷികൾക്കൊക്കെ കറുത്ത നിറം മറക്കാനാവില്ല എനിക്ക് അവളെ വഞ്ചിച്ചത് ഞാനല്ലല്ലോ പിന്നെങ്ങനെ മറക്കും എത്ര നേരം അങ്ങനെ കിടന്നു എന്ന് എനിക്കറിയില്ല അവൻ പതുക്കെ എഴുന്നേറ്റു നിലത്ത് വീണ് ചില്ല് പൊട്ടിയാൽ വിലകൂടിയ ഫോൺ എടുത്തു നോക്കി വിളിച്ചിരുന്നത് സുഹൃത്ത് നിലാണ് അവൻ തിരിച്ചു വിളിച്ചു ഹലോ ഞാൻ അയച്ച ഫോട്ടോ നീ കണ്ടില്ലേ നീ ദുഃഖിക്കേണ്ട അതിന്റെ ആവശ്യം ഒന്നുമില്ല.
അവൾ വഞ്ചിക്കുകയാണ് അവൾക്ക് വേണ്ടി ഒരിക്കലും നീ കരയരുത് നിഖിൽ പറഞ്ഞോ അവനെ വീണ്ടും കണ്ണീർ ഊരി വന്നു ഒച്ച സത്യമാണെന്ന് എഡിറ്റിങ്ങും ആയിക്കൂടെ ആ ഫോട്ടോ അവൾ അങ്ങനെ ഒരിക്കലും ചെയ്യില്ല എനിക്ക് പലപ്പോഴും വാക്ക് തന്നിട്ടുണ്ട് ആ വാക്കിന്റെ വിലയൊക്കെ പോയിട്ട് ഒരു നൂറ്റാണ്ടായി അംജദ് തരം പോലെ മാറ്റാനും ഓടിക്കാനും വളക്കാനും പറ്റുന്ന ഒരു വാക്ക് അതാണ് ഇപ്പോൾ വാക്കിന്റെ അർത്ഥം നിഖിൽ പറഞ്ഞും അവന്റെ വാക്കുകൾ വീണ്ടും സങ്കടത്തിലാഴ്ത്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.