`

ഭാര്യക്കു പ്രസവത്തിനുശേഷം ആരെയും നോക്കാൻ കിട്ടാതായപ്പോൾ പകരംവച്ച ആളെ കണ്ടോ? ഞെട്ടിച്ചു കളഞ്ഞു!

പ്രസവശേഷം ഭാര്യ നോക്കാനും ഭാര്യയ്ക്ക് കഷായം മരുന്നുകളും തയ്യാറാക്കി കൊടുക്കുവാനും അറിവുള്ള ഒരു ചേച്ചിയെ അന്വേഷിക്കുന്നതിനിടയിലാണ് അദ്ദേഹം അവനെ പരിചയപ്പെടുന്നത് 13 വയസ്സ് മാത്രം പ്രായം വരുന്ന ഈ പയ്യനെയും എങ്ങനെയാണ് കുഞ്ഞിനെ നോക്കുന്നത് എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു ഇവനെ കൊണ്ട് ഇതൊക്കെ പറ്റുമോ എന്ന് തനിക്ക് തോന്നുന്നുണ്ടോ തന്നെയും എല്ലാം ആകെ 13 വയസ്സ് മാത്രമേ പ്രായം ആയിട്ടുള്ള എല്ലാവരും അറിഞ്ഞേ ബാലവേല ചെയ്യിപ്പിക്കുക എന്നു പറഞ്ഞ കേസ് കൊടുക്കും .

   

വേറെ ആരെങ്കിലും നോക്കാം അദ്ദേഹം പറഞ്ഞു ഒരു പ്രശ്നവും ഉണ്ടാവതില്ല നല്ല പയ്യനാണ് സാറേ സാർ ഒരു അവസരം കൊടുക്കുകയാണെങ്കിൽ അവന്റെ കുടുംബത്തിന് അതുരാശ്വാസം ആകും ഒരു കുടുംബം പട്ടിണി ആകുന്നതിലും ഭേദമല്ലേ തന്നെയുമെല്ലാം അവൻ 10000 രൂപയെ വാങ്ങിക്കുകയുള്ളൂ ബ്രോക്കർ പറഞ്ഞത് കേട്ട് അദ്ദേഹത്തിന് അത്ഭുതമായി സാധാരണ പ്രസവം കഴിഞ്ഞ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനേയും സ്ത്രീകൾ അമ്പതിനായിരം രൂപ വില വാങ്ങിക്കുന്നുണ്ട് .

ആ സമയത്താണ് 15000 രൂപയ്ക്ക് ഒരു പയ്യൻ ചെയ്യാം എന്ന് പറയുന്നത് കഴിഞ്ഞ രണ്ടു കുട്ടികളുടെ കാര്യങ്ങൾ നോക്കിയിരുന്ന സ്ത്രീ ഗൾഫിലേക്ക് മറ്റൊരു കുട്ടിയെ നോക്കാനായി പോയതുകൊണ്ടാണ് പറ്റിയ ഒരാളെ അന്വേഷിച്ച് അയാൾ ഇറങ്ങിയത് തന്നെ മനസ്സിലെ മനസ്സോടെ ആണെങ്കിലും അദ്ദേഹം അതിനെ സമ്മതം മൂളുകയായിരുന്നു അവന്റെ അഡ്വാൻസായി 1000 രൂപ നൽകിയതിനു ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി ഭാര്യയോട് കാര്യങ്ങൾ അവതരിപ്പിച്ചതും അദ്ദേഹം പ്രതീക്ഷിച്ചതുപോലെ അവൾ എതിർക്കുകയാണ് ചെയ്തത് എന്തിനാണ് രമേശേട്ടായി മണ്ടത്തരം കാട്ടിയത് നമ്മൾ കണ്ടതല്ലേ .

കനകേച്ചി എത്ര കഷ്ടപ്പെട്ടിട്ടാണ് അനുമോളെയും ചുണ്ടുവിനെയും നോക്കിയത് അത് നല്ലവശമുള്ളവർ സാധിക്കുകയുള്ളൂ കുഞ്ഞാണ് എന്നൊക്കെ നോക്കിയും കണ്ടും ചെയ്തില്ലെങ്കിൽ ആപത്താണ് വെറുതെ വേറെ ഒരു വയ്യാവേലികൾ എടുത്തു തലയിൽ വയ്ക്കേണ്ട ആയിരം രൂപ പോണെങ്കിൽ പോട്ടെ അവനോട് വരണ്ട എന്ന് അവൾ പറഞ്ഞത് കേട്ട് അദ്ദേഹത്തിന് സംശയമായി നീ പറഞ്ഞത് തന്നെ ഞാനും ബ്രോക്കറോട് പറഞ്ഞത് പക്ഷേ അയാൾ പറഞ്ഞത് അവൻ ഒരു വർഷമായി ഇങ്ങനെ പോകുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.