`

മൈഗ്രേൻ. ചെന്നിക്കുത്ത് ജീവിതത്തിൽ നിന്നും ഒഴിവാക്കണോ? ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി!

നമസ്കാരം നമുക്കെല്ലാവർക്കും ജീവിതത്തിൽ ഒരു തലവേദന വന്നിട്ടുണ്ടാകും ഒന്നില്ലെങ്കിൽ ഒരു യാത്ര ചെയ്തു കഴിഞ്ഞാൽ അല്ലെങ്കിൽ സ്ട്രെസ്സ് ആയിട്ടുള്ള എന്തെങ്കിലും ഒരു സാഹചര്യം വന്നു കഴിഞ്ഞാലും അല്ലെങ്കിലും പുറത്തുപോയി കൊണ്ടാലേ നമുക്ക് എല്ലാവർക്കും ചെറിയ രീതിയിലെ തലവേദന എപ്പോഴെങ്കിലും ഒക്കെ വന്നിട്ടുണ്ടാകും പക്ഷേ ഇത്തരം ഒരു ചെറിയ ഒരു തലവേദന വരുമ്പോഴേക്കും പരമാവധിയിൽ പെയിൻ കില്ലേഴ്സും എടുത്തിട്ട് അതിനെ അടിച്ചമർത്തിയിട്ട പിന്നെയും പിന്നെയും അത് കണ്ടിന്യൂസ് ആയിട്ട് തലവേദന വരുന്ന ഒരു അവസ്ഥ.

   

പല രോഗികളിലും നമ്മൾ കണ്ടുവരുന്നുണ്ട് അപ്പോൾ ഇത്തരത്തിലുള്ള തലവേദനകളും മൈഗ്രീൻ അഥവാ ചെന്നിക്കുത്ത് അനുഭവപ്പെടുന്ന തലവേദനകൾ രണ്ടും രണ്ടു തരത്തിലാണ് അനുഭവപ്പെടുക അപ്പോൾ മൈഗ്രീൻ തലവേദന വരുന്നവർക്ക് അത് എങ്ങനെ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാം അത് എങ്ങനെ നമുക്ക് ഇല്ലാതാക്കാം അല്ലെങ്കിൽ ഹോമിയോപ്പതിക്കിലെ എങ്ങനെ ഇതിനു മാനേജ് ചെയ്യാം എന്ന് ഉള്ള കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് .

മൈഗ്രീൻ അഥവാ ചെന്നിക്കുത്തരം നമുക്ക് ഒരു രോഗിക്ക് വന്നു കഴിയുന്നതിനും കുറച്ചു മുൻപ് തന്നെ അതിന്റെ ലക്ഷണങ്ങൾ അവർക്ക് മനസ്സിലാവുന്നതാണ് ഇതിനെ നമ്മൾ ഒരു വാണിംഗ് സ്റ്റേജ് ആയി വിശേഷിപ്പിക്കാം പല രോഗികളും പറയാറുണ്ട് ഡോക്ടറെ എനിക്ക് മൈഗ്രീൻ വരാൻ പോകുന്നു .

എന്നതിന്റെ ലക്ഷണങ്ങൾ നമുക്കത് മുൻകൂട്ടി ഒരു മണിക്കൂർ മുമ്പ് തന്നെ നമുക്ക് അനുഭവപ്പെടാറുണ്ട് അത് എന്തൊക്കെയാണ് എന്ന് വെച്ച് കഴിഞ്ഞാല് നമുക്ക് ക്ഷീണം തോന്നുക. കൂടുതൽ കൂട്ടുവായി ഇടുക തലക്കു ചുറ്റും ഒരു മരവിപ്പ് അനുഭവപ്പെടുക അതുപോലെതന്നെ നമുക്ക് കൂടുതലായിട്ട് ഒരു തളർച്ച അനുഭവപ്പെടുക ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നമുക്ക് ഓറ എന്നു പറയുന്ന സ്റ്റേജിലാണ് നമ്മൾ പെടുത്തുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.