ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് വന്ധ്യതയെ കുറിച്ചിട്ടാണ് എന്താണ് വന്ധ്യത കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയിട്ട് ഞങ്ങൾ ട്രൈ ചെയ്യുന്നു കുട്ടികൾ ആവുന്നില്ല അവിടുന്ന് നമ്മൾ അതിന്റെ ടെസ്റ്റുകളും കാര്യങ്ങളും എല്ലാം സ്റ്റാർട്ട് ചെയ്യുന്നത് അപ്പോ ഒരു വർഷം ട്രൈ ചെയ്യുന്നതിന് മുൻപ് ഇതിന്റെ ടെസ്റ്റുകളും ചികിത്സകളും തുടങ്ങുന്നതിലെ വലിയ കാര്യം ഒന്നുമില്ല എന്നുള്ളതാണ്.
ഒരു വർഷമെങ്കിലും നോർമൽ ആയിട്ട് ട്രൈ ചെയ്തിട്ട് ആയില്ലെങ്കിൽ പിന്നെ നമുക്ക് അതിന്റെ ചികിത്സകളും അതിന്റെ ടെസ്റ്റുകളും എന്താണെന്ന് വെച്ച് നമുക്ക് സ്റ്റാർട്ട് ചെയ്യാവുന്നതാണ് എന്താണ് വന്ധ്യത വന്ധ്യത എന്ന് പറഞ്ഞുകഴിഞ്ഞാൽ ഒരു വർഷമായിട്ടും ആയിട്ടില്ല എന്നുള്ളതാണ് ഇതിന്റെ സാധാരണയായിട്ടുള്ള കാരണങ്ങൾ എന്തൊക്കെയാണ് അപ്പോൾ നമുക്ക് അറിയാം ഒരു ഭ്രൂണം ഉണ്ടാകണമെങ്കിൽ അതിനെ അണ്ഡം വേണം ബീജം വേണം അത് യോജിക്കണം എന്നിട്ടാണ് അതൊരു ഭ്രൂണമായി മാറുന്നത്.
പല കാരണങ്ങൾ കൊണ്ടും വന്ധ്യത ഉണ്ടാകും വന്ധ്യത അണ്ണ്ടോല്പാദനത്തിൽ ഉള്ള പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് വന്ധ്യത ഉണ്ടാകാവുന്നതാണ് അത് കൂടാതെ തന്നെ ബീജത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് വന്ധ്യത ഉണ്ടാകാം പിന്നെ ഇത് രണ്ടും യോജിക്കുന്ന അതിലുള്ള ബുദ്ധിമുട്ടുകൾ ട്യൂബ് ഗർഭപാത്രത്തിന് രണ്ട് സൈഡിലുള്ള ട്യൂബിലുള്ള ബ്ലോഗുകൾ കൊണ്ടും വന്ധ്യത ഉണ്ടാകും അപ്പോൾ എന്തൊക്കെയാണ് അണ്ഡോല്പാദനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ .
സാധാരണയായി നമ്മുടെ നാട്ടിൽ കോമൺ ആയിട്ട് ചെറിയ പെൺകുട്ടികളിൽ കണ്ടുവരുന്ന ഒരു പിസിഒഡിയും അല്ലെങ്കിൽ പിസിഒഎസ് എന്ന് പറഞ്ഞ് നിങ്ങൾ കേട്ടിട്ടുണ്ടാകും അപ്പോൾ അതിൽ അണ്ഡോല്പാദനം കൃത്യമായിട്ട് നടക്കുന്നില്ല അതാണ് അതിലെ പിസിഒഡിയിലെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.