എന്താ സബി എന്താ മോളെ നിനക്ക് പറ്റിയത് എന്തുതന്നെയായാലും നീ ഉമ്മയോട് പറയും കുറച്ച് ദിവസങ്ങളെയും ഞാൻ നിന്നെ ശ്രദ്ധിക്കുന്നു എവിടെപ്പോയി മോളെ നിന്റെ സന്തോഷവും പ്രസരിപ്പും എല്ലാം എന്താണെങ്കിലും നീ ഉമ്മയോടും ഒന്നു പറയൂ മകളെ കുട്ടിക്ക് പറ്റിയത് നീ എനിക്ക് മരുമകൾ എല്ലാം നീ എന്റെ മകളാണ് അതിലൊരു മാറ്റവും വന്നിട്ടുള്ള ജീവിതം നീ ഉമ്മയുടെ മുൻപിൽ ജീവിച്ചിട്ടില്ല എന്റെ മോള് പറയൂ എന്താ നിനക്ക് പറ്റിയത് ഒളിച്ചു വയ്ക്കുവാൻ ഒരുപാട് ശ്രമിച്ചിട്ടും ഷാനുവിന്റെ ഉമ്മയുടെ ഉള്ളിൽ കിടന്നു നീ ആ വേദന പുറത്തുകൊണ്ടുവരിക തന്നെ ചെയ്തു .
വലിയൊരു സങ്കടക്കടൽ ആ ഒരു മരുമകൾ തന്റെ ഭർത്താവിന്റെ ഉമ്മയുടെ മുൻപിൽ തുറന്നുവെച്ചു തന്റെ മരുമകളുടെ ഉള്ളിൽ കിടന്നു നീറുന്ന ഓരോ വാക്കുകളും കേട്ട് അമ്മായിയമ്മയുടെ ഇടനെ വേദനിച്ചു നീ ഇങ്ങനെ വേദന കടിച്ചമർത്തി ജീവിക്കേണ്ടവർ എല്ലാം നീ ശാനുവിന്റെ ഭാര്യയാണ് അവന്റെ മൂന്നു മക്കൾക്ക് ജന്മം നൽകിയവളാണ് നീ ഇന്നു ഷാനു ഈ വീട്ടിൽ വരുമ്പോൾ നീ ഇപ്പോൾ ഉമ്മയോട് പറഞ്ഞ ഓരോ വാക്കുകളും അവന്റെ മുഖത്ത് നോക്കി നീ ചോദിക്കണം ഈ ഉമ്മയുണ്ട് നിന്റെ കൂടെ.
നിന്റെ ജീവിതം ഇങ്ങനെ വേദനിച്ചു ജീവിക്കുവാൻ ഉമ്മ സമ്മതിക്കില്ല കുട്ടിയെ അയ്യോ ഉമ്മ ഞാൻ ജാനിക്കയോട് പറയാൻ എനിക്ക് പേടിയാണ് ഉമ്മയുണ്ട് മോളെ നിന്റെ കൂടെ നീ എന്റെ പൊന്നുമോളല്ലേ ഇനിയും നീ നിന്റെ ഉള്ളിലിട്ട് വീർപ്പുമുട്ടിയാൽ ചിലപ്പോൾ പിന്നീട് നിനക്ക് തന്നെ അതു വലിയ വേദനയായി മാറും ഈ ഉമ്മാമ അവന്റെ ഉപ്പയും ഒത്ത് ഇക്കണ്ട കാലം ജീവിച്ചത് ഞങ്ങൾ പരസ്പരം ഞങ്ങളുടെ മനസ്സ് തുറന്നു വെച്ചതുകൊണ്ടാണ് ആറര മണിക്കും ഏഴുമണിക്ക് ഇടയിൽ ഓഫീസിൽ നിന്നും എത്തിയിരുന്ന ഷാനവും കുറെ നാളുകളായി എട്ടുമണി ഒൻപതു മണി കഴിഞ്ഞിട്ടാണ് വീട്ടിലെത്താറുള്ളത് .
അന്നും വീട്ടിൽ എട്ടുമണിക്ക് ശേഷമാണ് ഷാനു ഓഫീസിൽ നിന്നും എത്തിയത് ഗുളികഴിഞ്ഞ് മുകളിലോട്ട് പോകുവാൻ പടികൾ കയറിയാൽ ഷാനുവിനോട് സഭ ചോദിച്ചു ഇക്കാ ഭക്ഷണം എടുത്തു വയ്ക്കട്ടെ എന്ന് അവിടെ എടുത്തുവച്ചു നീ പോയി കിടന്നോളൂ എന്ന് പറയുന്നതുപോലെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് ഷാനു മുകളിലോട്ട് കയറാൻ തുടങ്ങുമ്പോൾ സബി ഇക്കയോട് പറഞ്ഞു ഇക്കാ പൂവല്ലേ എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.