മധ്യപ്രദേശിലെ ഇൻഡോർ സിറ്റിയിൽ ഹർഷ എന്ന പറയുന്ന 23 വയസ്സുകാരനായ ചെറുപ്പക്കാരൻ ഉണ്ടായിരുന്നു ഈ വാർത്തയുടെ അച്ഛൻ ഒരു പൊളിറ്റിക്കൽ ആയിട്ടുള്ള നേതാവായിരുന്നു എല്ലാവർക്കും അറിയപ്പെടുന്ന ഒരാൾ വലിയ ബിസിനസുകാരനായിരുന്നു ഒരുപാട് സ്വത്തുക്കൾ ഉള്ള പാണക്കാരനായ കുടുംബമായിരുന്നു ഇവരുടെ അങ്ങനെയാ ഹർഷ പഠനമെല്ലാം കഴിഞ്ഞ് അച്ഛനെ ബിസിനസ്സിൽ സഹായിക്കുവാൻ തുടങ്ങി സ്വന്തമായി ഒരു കമ്പനി തന്നെ ആരംഭിച്ചു അവിടെ റിസപ്ഷനിസ്റ്റ് ആയിട്ട് വന്നിരുന്ന പെൺകുട്ടിയായിരുന്നു അനുഷ എന്ന് പറയുന്ന 23 അനുഷയെ കണ്ടപ്പോൾ തന്നെയും അവൾക്ക് ഒരു ആഗ്രഹം തോന്നി അവളെ ഇഷ്ടമായി .
അങ്ങനെ ഇവർ ഒരുപാട് സംസാരിക്കുവാൻ തുടങ്ങിയും ഓഫീസിലുള്ള എല്ലാവർക്കും തന്നെ ഒരു സംശയമായി ഇവർ തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ എന്നുള്ളത് അങ്ങനെ സംസാരം വളർന്നു വന്നു ഇവർ തമ്മിൽ ഫോൺ നമ്പർ കൈമാറി പിന്നീട് അതൊരു പ്രണയമായി മാറുകയും ചെയ്തു അങ്ങനെ ഇവർ കല്യാണം കഴിക്കാം എന്നുള്ള തീരുമാനത്തിലെത്തി വീട്ടിൽ എന്തായാലും ഇക്കാര്യം പറയണമല്ലോ വീട്ടിലൊന്നും സമ്മതിക്കുന്നില്ല കാരണം ഹർഷൻ എന്നു പറയുന്നത് വളരെ പാണക്കാരനായ ഒരാളാണ് ഈ പെൺകുട്ടിയാണെങ്കിൽ ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയും ഹർഷന്റെ വീട്ടിൽ ഇത് സമ്മതിക്കുന്നില്ല .
അങ്ങനെ ഇരിക്കുകയാണ് 2020 ജൂലൈ 25 തീയതി പെട്ടെന്ന് ഒരു ദിവസം ഒരു കമ്പനി നഷ്ടത്തിലാണെന്ന് പറഞ്ഞു കൊണ്ട് വാർത്ത കമ്പനി അടിച്ചു പൂട്ടുന്നത് അതിന്റെ അടുത്ത മാസമായ ഓഗസ്റ്റ് ആറാം തീയതി ഹർഷനിർഷിന്റെ വീട്ടിലും അനുഷയെ അനുഷ്കയുടെ വീട്ടിലും കാണാതാവുകയാണ് ഇരുവരും ചേർന്ന് എവിടെയോ ഒളിച്ചോടി പോയെന്ന് വാർത്ത കുടുംബങ്ങൾ അറിയുകയാണ് ഇവരെ കാണുന്നില്ല അങ്ങനെ ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 19 ആം തീയതി 20 വീട്ടിലോട്ട് തിരിച്ചു വരുന്നു എന്നാൽ ഇവർ വിവാഹിതരായിരുന്നു തങ്ങൾക്ക് വിവാഹം കഴിച്ചതും ഇപ്പോൾ ഒരു ഫ്ലാറ്റ് എടുത്ത് ജീവിക്കുകയും ആണെന്ന് പറയാൻ വേണ്ടിയാണ് അവർ വീട്ടിലോട്ട് വന്നത് .
സംഭവമറിഞ്ഞ് വീട്ടുകാർക്ക് ഇവർക്ക് ഇവരെ ഒരുപാട് ദേഷ്യം തോന്നിയും അങ്ങനെ ദിവസങ്ങൾ കടന്നുപോയപ്പോൾ ഈ പെൺകുട്ടിക്ക് തന്നെ അച്ഛൻ വിളിക്കുവാൻ തുടങ്ങിയും ഈ ഹർഷനാണെങ്കിൽ അവന്റെ അച്ഛനെ വിളിക്കുന്നതിന് വലിയ കുഴപ്പമൊന്നുമില്ല അങ്ങനെ പോകുന്ന സമയത്ത് 2020 ഒക്ടോബർ 28ആം തീയതി അവിടെ അടുത്തുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് വന്നു പറയുകയാണ് ഞാൻ എന്റെ ഭാര്യയെ കൊലപ്പെടുത്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.