ത്രിമൂർത്തി ദേവന്മാരിൽ വളരെ പെട്ടെന്ന് പ്രസീതനാകുന്ന ദേവൻ മഹാദേവൻ ആകുന്നു തന്റെ ഭക്തന്റെ ഭക്തിയിലും അവരുടെ ലളിതമായ കർമ്മങ്ങളിലും വളരെ പെട്ടെന്ന് തന്നെ സമ്പ്രീതനാവുകയും അവരുടെ ആവശ്യങ്ങൾ പെട്ടെന്ന് തന്നെ നടത്തി കൊടുക്കുകയും ചെയ്യുന്നു ശിവഭക്തർക്ക് അതിനാൽ തങ്ങളുടെ പിതാവിന്റെ സ്ഥാനത്ത് പരമശിവനും മാതാവിന്റെ സ്ഥാനത്ത് ജനനിയായ അവതാരമായ പാർവതി ദേവിയുമാണ് അഭിഷേകപ്രിയനാണ് പരമശിവൻ .
അതിനാൽ അല്പം ജലം ഭഗവാനേ അർപ്പിക്കുന്നതിലൂടെ പോലും പരമശിവൻ പ്രസീതനാകുന്നു പരമശിവന്റെ ഏറ്റവും വലിയ ഭക്തൻ എന്ന സ്ഥാനം മിക്കപ്പോഴും അവകാശപ്പെടുവാൻ സാധിക്കുന്നത് ലങ്കാധിപനായിരുന്ന രാവണനാണ് അദ്ദേഹം പരമശിവന് വേണ്ടി ഒരു സ്വർണ്ണ ക്ഷേത്രം തന്നെ പണിയുവാൻ ആഗ്രഹിച്ചിരുന്നു തന്റെ 10 തലകളാൽ പദ്ധതിശകളിൽ നിന്നും അദ്ദേഹം തന്റെ ശത്രുവിനെ മായ ചെയ്യുമായിരുന്നു എന്നും താന്ത്രിക വിദ്യകളിലും മന്ത്രങ്ങളുടെ കാര്യത്തിലും അദ്ദേഹം വിഭക്തനായിരുന്നു .
ഇതിനാൽ തന്നെ രാവണനെ കർമ്മം കൊണ്ട് അസുരനെന്നും യഥാർത്ഥത്തിൽ ബ്രാഹ്മണൻ എന്നും പറഞ്ഞിരിക്കുന്നു തന്റെ ധ്യാനത്തിലൂടെയും ഉപാസനയിലൂടെയും പല അത്ഭുത ശക്തികൾ അദ്ദേഹത്തെ നേടിയെടുക്കുവാൻ സാധിച്ചു അദ്ദേഹത്തിന്റെ അറിവും ജ്ഞാനവും രാവണസംഹിതം എന്ന ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നു ഈ ഗ്രന്ഥത്തിൽ ജ്യോതിഷവുമായി ബന്ധപ്പെട്ട പല ദിവസങ്ങളെ കുറിച്ചും അറിവ് ലഭിക്കുന്നതും ആണ് .
കൂടാതെ പല മന്ത്രങ്ങളെ കുറിച്ചും ഇതിൽ രാവണൻ എഴുതിയിട്ടുണ്ട് അപ്രകാരം തങ്ങളുടെ ജീവിതത്തിൽ ഏതു മന്ത്രം ലഭിക്കുന്നതിലൂടെ ഭാഗ്യം കൊണ്ടുവരാം എന്നും ഈ ഗ്രന്ഥത്തിൽ രാവണൻ കൃത്യമായി പറഞ്ഞിരിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.