`

തലവേദനയുടെ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണത്തിനുവരെ കാരണമാകും.

നമസ്കാരം എൻറെ പേര് ഡോക്ടർ ഉമാ ലക്ഷ്മി ഞാൻ കീഹോൾ ക്ലിനിക് ഇടപ്പള്ളിയിൽ ആൻഡ് കാർമൽ ഹോസ്പിറ്റൽ ആലുവ ഈ രണ്ട് സ്ഥലത്തെയും കൺസൾട്ടന്റ് ഇ എൻ ടി ഡോക്ടറാണ്. ഇന്ന് ഞാൻ പ്രസന്റ് ചെയ്യാൻ പോകുന്നത് ഹെഡ്ഐക് അഥവാ തലവേദനയെ കുറിച്ച് ആണ്. നമുക്ക് എല്ലാവർക്കും ഏതെങ്കിലും ഒരു സമയത്ത് അനുഭവിക്കാത്ത ഒരു കാര്യമായിരിക്കില്ലല്ലോ. തലവേദന എല്ലാവരും ഒരു പോയിന്റിൽ ഏതെങ്കിലും ഒരു സമയത്ത് അനുഭവിച്ചിട്ടുണ്ടാവും.

   

എല്ലാവർക്കും സംശയമുള്ള ഒരു കാര്യമാണ് തലവേദന. ഇനി തലവേദനയ്ക്ക് പല പല കാരണങ്ങളുണ്ട്. ഇനി അതിനെക്കുറിച്ച് ഞാൻ വിശദമായി പറയാം. ആദ്യമായി ഏറ്റവും കോമൺ ആയി ഏറ്റവും സാധാരണയായി തലവേദന വരുന്നത് മൈഗ്രീൻ എന്ന് പറയുന്ന സിംറ്റം ആയാണ്. എന്താണ് മൈഗ്രേൻ മൈഗ്രീൻ എന്ന് പറയുകയാണ് എങ്കിൽ നമ്മുടെ തലച്ചോറിന് അകത്തുള്ള കുറച്ച് രക്തക്കുഴലുകൾ ഉണ്ട് ആ ഭാഗത്തേക്ക് രക്തയോട്ടം കുറച്ചു കൂടുമ്പോൾ പല കാരണങ്ങളും ആയിരിക്കാം ഒരു ഭാഗത്തേക്ക് മാത്രം രക്തഓട്ടം കൂടുമ്പോൾ മാറിയും വന്നുകൊണ്ടിരിക്കുന്ന ഒരു തലവേദനയാണ് ഈ മൈഗ്രേൻ എന്ന് പറയുന്നത്.

അതാണ് അതിൻറെ യൂഷ്യൽ ആയിട്ടുള്ള കാരണം. മൈഗ്രേൻ വരുന്ന ആൾക്കാർക്ക് അതിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ ക്ലിയർ ആയിട്ട് അറിയാൻ പറ്റും. മൈഗ്രൈൻ്റെ കൂടെ എപ്പോഴും ഒരു ചെറിയ രീതിയിൽ ഛർദ്ദിക്കാൻ ഉള്ള ഒരു സെൻസേഷനൽ വരും. ലൈറ്റും വെളിച്ചവും ശബ്ദവും കേൾക്കുമ്പോൾ ഇറിറ്റേഷൻ തോന്നും. അതുമാത്രമല്ല ചിലപ്പോൾ ചിലർക്ക് വിയർക്കും. കണ്ണിൻറെ മുൻപിൽ ഒരു ഇരുട്ടി കേറുന്നത് പോലെയോ അല്ലെങ്കിൽ ഒരു വെളിച്ചം വന്ന് പോകുന്നതുപോലെ തോന്നും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.