`

കരളിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ? ശ്രദ്ധിക്കുക! ഈ ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ടോ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

ഫാറ്റി ലിവർ അതായത് കരൾ കോശങ്ങളിൽ കൊഴുപ്പടിയുന്നതാണ് മിക്കതും കരൾ രോഗത്തിന്റെ തുടക്കം ഫാറ്റി ലിവർ തുടങ്ങി ഹെപ്പറ്റൈറ്റിസ് പിത്താശയക്കല്ല് സിറോസിസ് കാൻസർ ലിവർ ഫെയിലിയർ തുടങ്ങി ചികിത്സിച്ച് മാറ്റുവാൻ കഴിയാത്ത സ്റ്റേജിലേക്ക് എത്തുവാൻ പത്ത് ഇരുപതോ അതിൽ കൂടുതൽ വർഷങ്ങൾ വേണം തുടക്കത്തിൽ തന്നെ കണ്ടെത്താവുന്ന രോഗമാണ് ഫാറ്റിലിവർ എന്ന് പറയുന്നത് .

   

എന്നിട്ടും എന്തുകൊണ്ടാണ് സിറോസിസ് വന്ന രക്തം ഛർദ്ദിക്കേണ്ടഅവസ്ഥയിലേക്ക് ക്യാൻസറിലേക്കും ഒക്കെ എത്തുന്നത് മോഡേൺ മെഡിസിൻ ഇത്ര പുരോഗമിച്ചിട്ടും ഫാറ്റി ലിവർ ചികിത്സിച്ച് മാറ്റുവാൻ കഴിയാത്തത് എന്ത് കുട്ടികളിൽ പോലും വയറിന്റെ സ്കാൻ എടുത്തു കഴിഞ്ഞാൽ ഫാറ്റി ലിവർ കാണുന്നത് എന്നു കൊണ്ടാണ് എന്താണ് ഇതിനു കാരണം കരളിന്റെ പ്രവർത്തനങ്ങളെ പറ്റിയും കരളിൽ കാരണങ്ങൾ എന്തൊക്കെയെന്നും വിശദമായി മനസ്സിലാക്കിയാൽ മാത്രമേ കരൾ രോഗങ്ങളിൽ നിന്നും മോചനം നേടാനാവും .

കഴിവതും ലളിതമായി ഇംഗ്ലീഷ് അധികം ഇല്ലാതെ മലയാളത്തിൽ പറഞ്ഞുതരാൻ ശ്രമിക്കാം ജസ്റ്റ് ഒരു ടൈം പാസ്സിനുവേണ്ടി കേൾക്കാനോ കാണാനോ ഉള്ളതല്ല ഇത് കൂടുതലായും ഫാറ്റി ലിവർ കരൾ രോഗങ്ങളെയും കുറിച്ച് ഞാൻ ഇവിടെ പറയുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കുവാനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രമാണ് .

ആദ്യമായി കരൾ ശരീരത്തിനായി എന്താണ് ചെയ്യുന്നത് എന്ന് അറിയണം പ്രധാനമായും മൂന്ന് തരത്തിൽപ്പെട്ട ജോലികളാണ് ശരീരത്തിന് വേണ്ടി ചെയ്യുന്നത് ഒന്ന് കഴിക്കുന്ന ഭക്ഷണത്തെ ദേഹിപ്പിക്കുവാനുള്ള ദഹന രസങ്ങൾ ഉണ്ടാക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.