`

കൊളസ്ട്രോള്, പ്രമേഹം, ബിപി, യൂറിക്കാസിഡ്, പൈൽസ്, യുവ പമ്പ കടക്കണോ? രാവിലെ ഇത് കഴിച്ചാൽ,

ഹലോ ഫ്രണ്ട്സ് ഇന്നൊക്കെ നമ്മൾ രോഗിയായി മാറിയേക്കാവുന്ന നമ്മളൊക്കെ അറിയാതെ രോഗിയായി കൊണ്ടിരിക്കുന്ന തീർത്തുമ്മ അശ്രദ്ധരായി കളഞ്ഞുകൊണ്ടിരിക്കുന്ന പത്തു ജീവിതശൈകളെ കുറിച്ചിട്ടാണ് നിങ്ങളായിട്ട് പങ്കുവയ്ക്കുവാണ് ഇവിടെ വന്നിട്ടുള്ളത് നമ്മുക്ക് ചില രോഗങ്ങൾ തടയുവാൻ കഴിയില്ല ഉദാഹരണത്തിന് പാരമ്പര്യമായി കഷണ്ടിയുള്ള ഒരാളാണ് എന്നുണ്ടെങ്കിൽ അത് ചിലപ്പോൾ മക്കളിൽ വരും അത് ചിലപ്പോൾ എന്ത് ചെയ്തിട്ടും ഒരു പരിധിവരെ നിയന്ത്രിക്കാൻ നമുക്ക് കഴിയത്തില്ല .

   

ഒരു പരിധിവരെ അതിനെ നേരിടുക എന്നുള്ളതാണ് ഫലവത്തായ മാർഗം എന്നാൽ ഇന്ന് കാണുന്ന ആധുനിക ജീവിതാശൈലി രോഗങ്ങൾ ആയിട്ടുള്ള പ്രഷറും ഷുഗറും കൊളസ്ട്രോള് യൂറിക്കാസിഡ് അമിതവണ്ണം പൈൽസ് എങ്ങനെയായിട്ടുള്ള ഒട്ടുമിക്ക രോഗങ്ങളും നമ്മൾക്ക് കിട്ടുന്നത് നമ്മളിലേക്ക് വരുന്നത് നമ്മൾ വിളിച്ചു വരുത്തുന്നത് കൊണ്ടാണ് വഴിയേ പോകുന്ന വയ്യാവേലിയെയും ടാക്സി പിടിച്ച് നമ്മളെ വീട്ടിലേക്ക് നമ്മൾ ശരീരത്തിലേക്ക് നമ്മളൊക്കെ കൊണ്ടുവരുകയാണ് എന്നുള്ളതാണ്.

ഈ വിഷയത്തിൽ പലപ്പോഴും രോഗികളുടെ അവസ്ഥ കാണുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് അതിനാൽ തന്നെ നിങ്ങൾ ആരും രോഗിയാക്കാതിരിക്കാൻ വേണ്ടി എന്റെ സഹോദരന്മാർക്ക് ആരോഗ്യകരമായ ജീവിതത്തിനു വേണ്ടിയിട്ട് 10 കാര്യങ്ങൾ നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് പണ്ടത്തെ രോഗമുണ്ടായിരുന്നത് വിറ്റാമിൻ കുറവുണ്ടായിരുന്നു ഭക്ഷണം നേരെ കഴിക്കാൻ ഇല്ലാത്തതിന്റെ പേരിലായിരുന്നു നമ്മുടെ പഴയ തലമുറ രോഗികൾ ആയിരുന്നത് .

ഇന്ന് നമ്മൾ കഴിച്ചത് ഓവർ ആയതിന്റെ പേരിലാണ് രോഗിയാവുന്നത് അതുകൊണ്ട് ആദ്യമേ പറയുന്നു ജീവിതശൈലിയിൽ നിങ്ങൾ ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ അതു വലിയ രോഗങ്ങളിലേക്ക് ക്യാൻസർ അടക്കമുള്ള രോഗങ്ങളിലേക്ക് അമിതവണ്ണം അടക്കമുള്ള രോഗങ്ങളിലേക്ക് പിസിഒഡി മുട്ടുവേദന പൈൽസ് ഇത്തരത്തിലുള്ള ഒരുപാടു രോഗങ്ങളിലേക്ക് നയിക്കും എന്ന് മാത്രമല്ലഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.