`

ആശുപത്രിയിൽ ആദ്യമായി ഡോക്ടർ ജോലിക്ക് കയറുന്ന യുവാവിനെ സംഭവിച്ചത് കണ്ടോ. പൊട്ടിക്കരഞ്ഞു പോകും!

അതിരാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ നിദ്രവിട്ടു ഉണരുമ്പോൾ എന്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു നാലുവർഷമായി സ്വപ്നം കണ്ടാൽ സർക്കാർ ജോലിക്ക് ജോയിൻ ചെയ്യേണ്ട ദിവസമാണ് ഇന്ന് ഉള്ളിലെ സന്തോഷം തല്ലുന്നത് കൊണ്ടാകാം കുളിക്കാനായി തലയിലേക്ക് വെള്ളം കോരി ഒഴിക്കുമ്പോഴും ആ വൃശ്ചികത്തിലെ തണുപ്പ് എനിക്ക് അനുഭവപ്പെടാതെ പോയത് കുളികഴിഞ്ഞ് വന്ന ഈശ്വരനെ സ്മരിക്കുമ്പോഴും അമ്മ ചായയുമായി വന്ന അരികിൽ നിൽപ്പുണ്ടായിരുന്നു അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ ഞാൻ കൂടെ വരണോ എന്ന് അമ്മ ചോദിക്കുകയുണ്ടായിരുന്നു.

   

കൂടെ സുഹൃത്ത് വരുമെന്നും പറഞ്ഞപ്പോൾ പാടത്തെ പണി കലയുണ്ടല്ലോ എന്നോർത്തതാണ് വരാത്തത് എന്ന് അമ്മ പരിഭവം പറയുന്നുണ്ടായിരുന്നു എന്റെ ഷർട്ടിലെ മാറ്റി സുഹൃത്ത് വീടിനുമുന്നിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു അമ്മയോട് യാത്ര പറഞ്ഞു ഓഫീസിലേക്ക് പോകുമ്പോൾ സീനിയർ ഫോൺ വിളിച്ചു പറയണമെന്നുണ്ടായിരുന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി മേടിച്ചു കൊണ്ട് വരണമെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് മേടിക്കാനായി ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ നിൽക്കുമ്പോഴും മനസ്സിൽ നിറയെ ജോലിക്കാരൻ ആകാൻ പോകുന്നതിന്റെ ആശയം വിറ്റു മാറിയിരുന്നില്ല .

പേപ്പറിൽ ഒപ്പിടുന്നതിന് തൊട്ടു മുൻപ് വനിതാ ഡോക്ടർ എനിക്ക് ജോലി ലഭിക്കുന്നതിന് കൺഗ്രാജുലേഷൻസ് പറയുമ്പോൾ എനിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരമായിരുന്നു അത് മരുന്നു വാങ്ങാൻ വന്ന കൊച്ചു കുട്ടിയെ നോക്കി ഞാൻ കണ്ണുരുക്കിയപ്പോഴാണ് ഡോക്ടർ എന്നോട് ചോദിച്ചത് ജോലി ചെയ്യാൻ കൂടെ വന്നിരിക്കുന്നത് ആരാണ് എന്ന് കൂടെ ഫ്രണ്ട് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഡോക്ടർ അല്പം ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് വീട്ടിൽ ആരെല്ലാം ഉണ്ട് എന്ന് എന്നോട് ചോദിച്ചു കൂടപ്പിറപ്പുകൾ ഇല്ലാത്ത എനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്നു പറഞ്ഞത് കേട്ട് ഓഫീസിൽ പോയിരുന്നോളൂ ഞാൻ എത്താം എന്ന് പറഞ്ഞതുകൊണ്ട് അത് എന്തിനാണെന്ന് പോലും എനിക്ക് മനസ്സിലായില്ല.

കുറച്ചുസമയത്തിനുശേഷം പുറത്തേക്ക് വന്ന സുഹൃത്തിനോട് ബൈക്ക് സ്റ്റാർട്ട് ആക്കാൻ ഞാൻ പറയുമ്പോൾ എന്റെ മനസ്സിൽ വിങ്ങിപ്പൊട്ടുകയായിരുന്നു സർട്ടിഫിക്കറ്റ് കിട്ടിയോ എന്ന് സുഹൃത്തിന്റെ ചോദ്യത്തിന് എല്ലാം വഴിയേ പറയാം വീട്ടിലേക്ക് വണ്ടി യാത്രയ്ക്ക് ആക്കം കൂട്ടുമ്പോഴും എന്റെ മനസ്സിലെ നീറ്റിൽ അടങ്ങിയിരുന്നില്ല ബൈക്കിൽ ഇരിക്കുമ്പോൾ ഡോക്ടർ ചോദിച്ച ചോദ്യങ്ങൾ എന്റെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു മകനെ ജോലി കിട്ടിയപ്പോൾ കൂടെ വരണം എന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.