എനിക്കും ഇതിന്റെ ഉപരി ആയിട്ട് പറയാനുള്ളത് കഴിഞ്ഞ ഒരു 22 23 വർഷമായിട്ട് എന്റെ ക്ലിനിക്കിൽ പ്രാക്ടീസിനകത്ത് ഞാൻ ശ്രദ്ധിച്ചുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം എന്ന് പറയുന്നത് ഒരുപാട് കാലമായിട്ട് ഉറക്കമില്ലാത്ത വ്യക്തികളെക്കുറിച്ച് നിങ്ങൾ നോക്കുകയാണെന്ന് ഉണ്ടെങ്കിൽ അതിൽ 100% ആൾക്കാർ ദഹനസംബന്ധമായി ബന്ധപ്പെട്ട ആൾക്കാർ തന്നെയായിരിക്കും എല്ലാവർക്കും നമസ്കാരം ഇന്നത്തെ പുതിയ വീട്ടിലേക്ക് എല്ലാവർക്കും സ്വാഗതം ഉറക്കം എന്നു പറയുന്നത് .
വളരെ പ്രധാനപ്പെട്ട ഒരു ഹെൽത്ത് ഇൻഡിക്കേറ്റർ ആണ് അല്ലെങ്കിൽ ഉറക്കക്കുറവ് എന്നതുകൊണ്ട് പല രോഗങ്ങളിലേക്കും വഴിതുറക്കാവുന്ന ഒരു വലിയ വാതിലാണ് എന്ന് പല പഠനങ്ങളും ഇന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അഞ്ചുമണിക്കൂറിൽ കുറവ് ഉറങ്ങുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഭരണസാധ്യത 12 ശതമാനം വർദ്ധിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത് .
അതായത് ഉറക്കം കുറയുന്ന ഒരാൾക്ക് മരണ സാധ്യത വർദ്ധിക്കുന്നു എന്നത് തന്നെയാണ് എന്താണ് ഈ വർക്ക് കുറവ് എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഉറക്കക്കുറവ് പല രീതിയിലും നമ്മൾ വ്യാഖ്യാനിക്കാറുണ്ട് ചിലര് പറയും ഞാൻ ബെഡിൽ ചെന്ന് കിടന്നാൽ മണിക്കൂറോളം സ്പെൻഡ് ചെയ്ത് പല കാര്യങ്ങളൊക്കെ ഓർത്ത് കിടന്ന് എപ്പോഴും ഉറങ്ങിപ്പോകും .
മറ്റുചിലർ പറയുന്നുണ്ട് ഞാൻ ഘടന ഉടനെ തന്നെ ഉറങ്ങും പക്ഷേ രണ്ടു മണി ആവുമ്പോഴേക്കും ഞാൻ ഞെട്ടി എഴുന്നേൽക്കും വേറെ ചിലര് പറയാറുള്ളത് ഉറങ്ങാൻ സമയമെടുക്കും പക്ഷേ വളരെ നേരത്തെ തന്നെ മൂന്നര 4 മണിക്കൂർ കഴിയുമ്പോൾ തന്നെ ഞാൻ ഞെട്ടി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.