2023 നവംബർ രണ്ടാം തീയതി സമയം രാവിലെ അഞ്ചു മണി സീസണ എന്ന വില്ലേജിലെ ഒരു സ്ഥലത്ത് ഒരു കാർ വന്ന് നിൽക്കുകയാണ് അതൊരു ശ്മശാനം ഏരിയയാണ് അതായത് മരണപ്പെട്ട ആളുകളെ എല്ലാം കത്തിക്കുന്ന ഒരു സ്ഥലമാണ് അത് സമയം രാവിലെ അഞ്ചുമണിയാണ് ഒരു കാർ ഒന്ന് നിൽക്കുന്നു അതിൽ നിന്നും മൂന്ന് പേര് പുറത്തേക്കിറങ്ങുന്നു അവർക്ക് തുറന്നു ഒരു പെട്ടി പുറത്തേക്ക് ഇറക്കുന്നു സ്മശാനത്തിൽ ബോഡി കത്തിക്കുന്ന സ്ഥലത്തേക്ക് ആ പെട്ടി കൊണ്ടുവെച്ച് വിറക് അതിനുമുടിയിൽ വച്ച് പട്ടിക്ക് തീ കൊടുക്കുന്നു .
അപ്പോഴാണ് അവിടെ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് രാവിലെ അഞ്ചുമണിക്ക് പുറത്തിറങ്ങിയ നാട്ടുകാർ പുക ഉയരുന്നതാണ് കണ്ടത് അപ്പോൾ ഈ ഭാഗത്ത് ആരും മരണപ്പെട്ടിട്ടില്ലല്ലോ എന്ന് അവർക്ക് സംശയം അങ്ങനെ നാട്ടുകാർ ആ സംശയം കാരണം അങ്ങോട്ട് പോയി നോക്കുകയാണ് അങ്ങനെ ആ നാട്ടിലെ പ്രധാന ആളുകൾ കുറച്ചു പേരാണ് അങ്ങോട്ട് ചെന്നത് അപ്പോൾ കണ്ടത് ഒരു കാർ അവിടെ നിൽക്കുന്നുണ്ട് ഒരു മൂന്ന് ആളുകൾ അവിടെ പുറത്തിറങ്ങി നിൽക്കുന്നു.
അത് രണ്ട് ആണുങ്ങളും ഒരു സ്ത്രീയും ആയിരുന്നു എന്തോ ഒന്ന് അവര് അവിടെ കത്തിക്കുന്നും ഉണ്ട് എന്നാൽ അവിടെ ആരും മരണപ്പെട്ടിട്ടും ഇല്ല ഉടനെ അവർ അവരുടെ അടുത്തേക്ക് ചെന്നു ഇവർ വരുന്നത് കണ്ടാൽ ആ മൂന്നാളുകൾ ഉടനെ തന്നെ കാറിലേക്ക് കയറി രക്ഷപ്പെടുവാൻ നോക്കിയേ അങ്ങനെ ഈ നടന്നുവന്നിരുന്ന നാട്ടുകാർ കാറിന്റെ മുൻപിലേക്ക് ചാടി ഇവരെ തടയാൻ നോക്കിയെങ്കിലും ഇവർ അവിടെ നിന്നും രക്ഷപ്പെട്ടു പോയി അങ്ങനെ നാട്ടുകാർ ഉടനെ ചെന്ന് അതിനപ്പെട്ടി തുറന്നു നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് അവർക്ക് കാണാൻ സാധിച്ചത് .
ഒരു സ്ത്രീയുടെ ഡെഡ് ബോഡി പാതി വന്നിരിക്കുന്നു ഉടനെ തന്നെ അവർ പോലീസിനെ വിളിച്ചു അങ്ങനെ ആറുമണിക്ക് തന്നെ പോലീസ് എത്തി ആംബുലൻസ് വന്ന് ആഡ് ബോഡി പോസ്റ്റ്മോർട്ടനായി കൊണ്ടുപോവുകയും ചെയ്തു പോലീസ് നാട്ടുകാരുടെ വിവരങ്ങൾ ചോദിച്ചറിയുകയാണ് അപ്പോൾ നാട്ടുകാർ പറഞ്ഞത് ഞങ്ങൾ അഞ്ചുമണിക്ക് പുറത്തിറങ്ങിയപ്പോൾ ഒരു പുകയി വരുന്ന കാഴ്ച കണ്ടു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.