17 വയസ്സായ പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഒരു കഥയാണ് നിങ്ങളോട് ഇന്നിവിടെ പറയാൻ പോകുന്നത് വെറും ഒരു കഥയല്ല ഇത് മാസങ്ങൾക്കു മുൻപ് ആന്ധ്രപ്രദേശിൽ നടന്ന ഒരു സംഭവം ഇത് ചെയ്ത പ്രതിക്ക് സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ സാധിക്കുന്നില്ലേ എന്ന് നാം കരുതി പോകും. കാരണം നാം ചെയ്ത കൊലപാതകഥകളിൽ ഏറ്റവും ക്രൂരമായ ഒരു കൊലപാതകം അതും 17 വയസ്സായ പെൺകുട്ടിയോട് നടത്തിയ സംഭവമാണ് ഇത് ആന്ധ്ര സ്റ്റേറ്റിലെ ജനങ്ങളെ ഒന്നാകെ ഭീതിപ്പെടുത്തിയ ഒരു സംഭവം .
എന്ന് സ്റ്റോറിമായിട്ടാണ് നിങ്ങളുമായി പങ്കുവെക്കുന്നത് ആന്ധ്രയിലെ വേണുഗോപാലപുരം എന്ന സ്ഥലത്തെ ഭവ്യ സ്ത്രീ എന്ന 17 വയസ്സായ പെൺകുട്ടി ഉണ്ടായിരുന്നു പ്ലസ് വണ്ണിലാണ് ഭവ്യ സ്ത്രീ പഠിക്കുന്നത് അച്ഛന്റെ പേര് മുൻ കൃഷ്ണ അയ്യർ അമ്മയുടെ പേര് പത്മനാഭ വളരെ സന്തോഷത്തോടെ പോയിരുന്ന ഒരു കുടുംബമായിരുന്നു ഇവരുടേത് ഈ പെൺകുട്ടിയാണെങ്കിൽ പഠിക്കാനുള്ള മിടുക്കിയായിരുന്നു കാണാൻ നല്ല ഭംഗിയുള്ള പെൺകുട്ടി പിന്നീട് നടന്ന സംഭവങ്ങൾ നാം എല്ലാവരെയും ഞെട്ടിക്കുന്നതാണ്.
2023 ഓഗസ്റ്റ് പതിനേഴാം തീയതിയാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത് ഇത്തരത്തിൽ ഭവ്യ സ്ത്രീ കൂട്ടുകാരിയെ കണ്ടിട്ട് വരാം എന്ന് പറഞ്ഞതുകൊണ്ട് വീട്ടിൽ നിന്ന് പോവുകയാണ് അങ്ങനെ വൈകുന്നേരം 4 മണിയായിട്ടും ഈ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചുവന്നില്ല അമ്മയും അച്ഛനും ഈ പെൺകുട്ടിയെ കാത്തിരിക്കുകയാണ് അങ്ങനെ സമയം അഞ്ചുമണിയും ആറുമണിയും ഏഴു മണിയും കടന്നുപോയി എന്നിട്ട് ഈ പെൺകുട്ടിയെ കാണുന്നില്ല .
അങ്ങനെ പോകാനിടയുള്ള എല്ലാ ഫ്രെണ്ട്സിന്റെ വീട്ടിലേക്കും ഭാവിശ്രീയുടെ അച്ഛൻ വിളിച്ചു ചോദിക്കുകയാണ് എന്നാൽ അവിടേക്ക് പെൺകുട്ടി ചെന്നിട്ടുമെല്ലാം അങ്ങനെ ഈ വീട്ടുകാരും അതുപോലെ നാട്ടുകാരും അയൽക്കാരും എല്ലാം ചേർന്നുകൊണ്ട് ഈ പെൺകുട്ടിയെ അന്വേഷിക്കുകയാണ് ഈ ഓഗസ്റ്റ് 17 തീയതി രാത്രി മുഴുവൻ അയൽക്കാരും ബന്ധുക്കളും ചേർന്നുകൊണ്ട് ഈ പെൺകുട്ടിയെ നാട് ഒന്നാകെ തിരഞ്ഞു നടന്നെങ്കിലും ഇവർക്ക് കണ്ടെത്താനായി സാധിക്കുന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെ കാണുക.