`

കാമുകനോട് ഈ പെൺകുട്ടി ചെയ്തത് കണ്ടോ… കയ്യടിച്ചു മലയാളികൾ.. ഇതാണ് പെൺകുട്ടി!

ശ്യാം നീ എന്നെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ കൂടെ കിടക്കുകയോ എന്തു വേണമെങ്കിലും ചെയ്തോ അതിനെ എനിക്കൊരു കുഴപ്പവുമില്ല പക്ഷേ നീ എനിക്കൊരു വാക്ക് തരണം നീ എന്റെ കഴുത്തിൽ താലികെട്ടി അനൂപിന്റെ തോളിൽ ഇട്ടിരിക്കുന്ന ശ്യാം എടുത്തു മാറ്റി നീ അങ്ങനെയാണോ എന്നെ കണ്ടിരിക്കുന്നത് നിന്റെ വിശ്വാസക്കുറവ് ഇല്ലാത്തതുകൊണ്ടല്ല ശ്യാം എന്റെ ഇപ്പോഴത്തെ അവസ്ഥ അതാണ് നീയെന്നു മനസ്സിലാക്കുക അത് എനിക്കറിയാം കുറച്ചുകൂടി സമയം വേണം എനിക്ക്.

   

എത്ര വേണമെങ്കിലും സമയം എടുത്തോ നാളെ തന്നെ നീ എന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണം അതിനുശേഷം ഒന്നോ രണ്ടോ വർഷം കഴിഞ്ഞിട്ട് മതി നമ്മുടെ വിവാഹം എന്റെ കാര്യങ്ങളൊക്കെ നിനക്കും അറിയാവുന്നതല്ലേ പേരിനു പറയാൻ ഒരു ജോലി പോലുമില്ല ഞാൻ എങ്ങനെ വിവാഹ കാര്യം വീട്ടിൽ അവതരിപ്പിക്കും അതൊന്നും എനിക്കറിയില്ല രണ്ടിലൊന്ന് അറിഞ്ഞിട്ട് ഞാൻ പോകുകയുള്ളൂ ഇങ്ങനെയാണെങ്കിൽ ഈ റീസെൻസ്ഷിപ്പ് മുന്നോട്ടു കൊണ്ടുപോകുവാൻ എനിക്ക് താല്പര്യം ഇല്ല .

നമുക്ക് എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ മറ്റാരെക്കാളും നിനക്ക് നന്നായിട്ട് അറിയാം എന്നെ കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട് എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ കാരണം അവർക്ക് ഒരു ചീത്ത പേര് കേൾപ്പിക്കാൻ എനിക്ക് താല്പര്യമില്ല ഇതുതന്നെ മൂന്നാല് കൊല്ലമായി നമ്മൾ പ്രണയിച്ചു നടക്കുന്ന അതിനിടയിൽ നിന്റെ ഒരു ആഗ്രഹത്തിനും ഞാൻ തടസ്സം നിന്നിട്ടില്ല ഇനി അതിന്റെ പേരിൽ ഒരു തന്തയില്ലാത്ത കൊച്ചിനെ കൂടെ പ്രസവിക്കാൻ എനിക്ക് വയ്യ.

നീ ഇപ്പോൾ തന്നെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടാക്കുകയും അവൾ ബീച്ച് ഹോട്ടലിൽ റൂമിൽ നിന്നും എഴുന്നേറ്റ് തുറന്ന് മുന്നോട്ട് നടന്നു നീ ഒന്നു നിൽക്ക് ഞാൻ ഒന്നു പറയുന്നത് നീ കേൾക്കുന്നു ഒന്നും പറയണ്ട എനിക്കൊന്നു കേൾക്കുകയും വേണ്ട അടിപൊളി നീ ഇത്രയും കാലം ഹോട്ടലിലും ബീച്ചിൽ ഒക്കെ കൂടി നടന്നപ്പോൾ നിനക്ക് വീണ്ടും വിചാരം ഉണ്ടായിരുന്നില്ലല്ലോ അമ്മയെ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു നീ ഒരിക്കലും എന്നെ വിട്ടു പോകില്ല എന്ന് ഇപ്പോൾ ആ വിശ്വാസം എനിക്കില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.