നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം കാളി ദേവിയെ ഒരിക്കലെങ്കിലും പ്രാർത്ഥിച്ചവർക്ക് അറിയാം ദേവി ആശ്രിതലയാകുന്നു തന്റെ ഭക്തരുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ സഹായിക്കുവാനും സംരക്ഷിക്കുവാനും ദേവിയും എത്തുന്നതാണ് ദേവി അമ്മയാണ് ഉഗ്രരൂപണിയാണ് എങ്കിലും തന്റെ ഭക്തരെ ഏവരെയും എപ്രകാരം ഒരു അമ്മ പാലിക്കുന്നുവോ .
അതേപോലെതന്നെ തന്റെ ഭക്തർക്ക് സ്നേഹവും പരിപാലനവും സംരക്ഷണവും നൽകുന്ന കാളി ദേവി കാളി ദേവിയിൽ നിന്നും പ്രകൃതി ഉത്ഭവിച്ചു എന്നും അതിനാൽ ലോകത്തെ തന്നെ ഒരമ്മ കുഞ്ഞിനെ പരിപാലിക്കുന്നത് പോലെ ദേവി പരിപാലിക്കുന്നതാണ് തന്റെ ഭക്തർ അതിനാൽ സ്നേഹത്തോടെ ദേവിയെയും അമ്മ എന്ന് വിളിക്കുന്നു ഇതിനാൽ ഇന്നും കുടുംബക്ഷേത്രങ്ങളിലും കുല ദേവകളിലും കാളി ദേവിയാണ് കൂടുതലായും ആരാധിക്കപ്പെടുന്നത് .
എന്നതാണ് വാസ്തവം പെട്ടെന്ന് തന്നെ തന്റെ ഭക്തർക്ക് സംരക്ഷണവും അഭയവും നൽകുന്ന ഭക്തരുടെ പ്രിയപ്പെട്ട അമ്മയാണ് കാളി ദേവി ഏതു ദുഃഖത്തിലും സന്തോഷത്തിലും ദേവി തന്നെ ഭക്തരോടൊപ്പം തന്നെ കാണുന്നതാകുന്നു ചിലർ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആ ചഞ്ചലഭക്തിയോടെ അമ്മയെ ആരാധിക്കുന്നതാണ് ദേവിയോട് പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു ഇല്ലെങ്കിൽ നാം ഉദ്ദേശിക്കുന്ന ഫലങ്ങൾ ലഭിക്കണമെന്നില്ല ഇതാണ് വാസ്തവം .
ദേവിയെ എപ്രകാരം പ്രാർത്ഥിക്കുവാൻ പാടില്ല എന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം കാളി ദേവിയെ പ്രാർത്ഥിക്കുമ്പോൾ തികഞ്ഞ വിശ്വാസത്തോടെ മാത്രം ആരാധിക്കുക അല്ലാത്തപക്ഷം ജീവിതത്തിൽ പെട്ടെന്ന് ഫലം ലഭിക്കുകയോ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതല്ല ദേവി ആശ്രിത വത്സലയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.