`

ആരാണ് വരാഹിദേവി??? വരാഹിദേവിയെ പ്രാർത്ഥിച്ചാൽ…

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം സനാതന ധർമ്മ വിശ്വാസപ്രകാരം അനേകം ദേവതകളെ നാം ആരാധിക്കുന്നതാണ് ഓരോ ദേവതയ്ക്കും അവരുടേതായ പ്രത്യേകതകൾ ഉണ്ടാകുന്നതുമാണ് ഉദാഹരണത്തിന് പരമശിവൻ അഭിഷേകപ്രിയനാകുമ്പോൾ ശ്രീകൃഷ്ണ ഭഗവാൻ അലങ്കാര പ്രിയനാകുന്നു ഇത്തരത്തിൽ ഓരോ ദേവതയ്ക്കും ഓരോ പ്രത്യേകതകൾ ഉണ്ടാകുന്നതാണ് അത്തരത്തിൽ ദേവിയെ ആരാധിക്കുന്നത് .

   

ദേവി പ്രീതി വരുത്തുന്നതിലൂടെ അനേകം ശുഭഫലങ്ങൾ ജീവിതത്തിൽ വന്നുചേരുന്നതുമാണ് ദേവിയാണ് എന്നാണ് വിശ്വാസം അതിനാൽ സകല ജീവജാലങ്ങളുടെയും അതേപോലെ ഈ ജഗത്തിൽ ചരാചരങ്ങളുടെയും അമ്മയാണ് ദേവിയും മാതൃവാത്സല്യം തുളുമ്പുന്ന ദേവിക്ക് അനേകം ഭാവങ്ങൾ ഉണ്ടാകുന്നതുമാണ് അതിൽ പ്രത്യേകിച്ചും ദേവിയുടെ ഒരു അത്ഭുതകരമായ ഒരു രൂപമാണ് വരാഹിദേവി.

വരാഹിദേവി ആരാണ് എന്നും ദേവിയുടെ അത്ഭുതകരമായ ഒരു നാമത്തെക്കുറിച്ച് ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം ദേവി ഭക്തർക്ക് സുപരിചിതമായ ഒരു വാക്കാണ് സപ്ത മാതൃക ശ്രീ കൊടുങ്ങല്ലൂർ കുടുംബാക്ഷേത്രത്തിൽ സപ്ത മാതൃക പ്രതിഷ്ഠ കാണുവാൻ സാധിക്കുന്നതാണ് ദേവി ഭാവങ്ങളാണ് സപ്ത മാതൃകകൾ അതിൽ ഒരു മാതൃകയാണ് വരാഹിദേവി ഈ സപ്ത മാതൃകകൾ ദുർഗ്ഗാദേവി അസുരന്മാരെ വധിക്കുവാനായി .

തന്നിൽ നിന്നും ഉൽഭവിച്ചു എന്നും രക്തഭീജ ആസുരന്മാരുമായുള്ള യുദ്ധസമയം ഈ മാതൃകകൾ പോരാടി എന്നുമാണ് ഐതിഹ്യം ഈ സമയം വരാഹിദേവി ഒരു പോത്തിന്റെ പുറത്ത് യുദ്ധം ചെയ്തിരുന്നു എന്നും ഐതിഹ്യമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.