നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും സ്വാഗതം വടക്കൻ കേരളത്തിലെ പ്രശസ്ത മായിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നായ പറച്ചിനെ കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തെ കുറിച്ചാണ് ഈ വീഡിയോ വളപട്ടണം നദിയുടെ തീരത്തായിട്ടാണ് ഈ പുണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത് പ്രശസ്തമായ കൊട്ടിയൂർ ക്ഷേത്രം അടക്കവും മറ്റു പല ക്ഷേത്രങ്ങളിലൂടെയും ആണ് ഈ നദി ഒഴുകുന്നത് അതിനാൽ ഈ നദിയെ പുണ്യനദിയായി കണക്കാക്കുന്നു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ മുത്തപ്പൻ ആണ് .
ടി വിഭാഗത്തിൽപ്പെട്ട പറച്ചിൽ കടവ് മുത്തപ്പന്റെ കുടുംബത്തിൽ പെട്ടവരാണ് പ്രധാന പൂജകൾ നടത്തുന്നത് മറ്റു ദൈവങ്ങളിൽ നിന്നും വിഭിന്നമായി ശ്രീ മുത്തപ്പൻ ചുട്ട മീനും മാംസവും കള്ളും സേവിക്കുന്നു എപ്പോഴും അമ്പും വില്ലും ശ്രീ മുത്തപ്പൻ കൂടെ കരുതുന്നുണ്ട് മുത്തപ്പനെ ആരാധിക്കുന്ന സ്ഥലങ്ങളെല്ലാം നടപ്പുര എന്നാണ് അറിയപ്പെടുന്നത് .
ഇനി പറശ്ശിനിക്കടവ് മുത്തപ്പന്റെ ഐതിഹ്യത്തെക്കുറിച്ച് നമുക്ക് ഓരോരുത്തർക്കും മനസ്സിലാക്കാം മുത്തപ്പന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട നിരവധി കഥകൾ നിലനിൽക്കുന്നുണ്ട് പാടിക്കുട്ടി ഭഗവതിയാണ് മുത്തപ്പന്റെ വളർത്തമ്മ എന്നാണ് വിശ്വാസം ക്ഷേത്രത്തിലെ ഭഗവതിയാണ് പാടു കുട്ടി ഭഗവതി നാടുവാഴിയായ അയ്യങ്കര വാഴുന്ന അവരുടെ ഭാര്യയായിരുന്നു വർഷങ്ങളായി ഇവർക്ക് സന്താന സൗഭാഗ്യങ്ങൾ ഉണ്ടായിരുന്നില്ല പയ്യാവൂർ ക്ഷേത്രത്തിലെ ശിവ ഭക്തയായിരുന്നു .
പാടിക്കുട്ടി നിത്യാനാ ക്ഷേത്രദർശനം നടത്തി പോന്നിരുന്നു ഒരു ദിവസം ഉറക്കത്തിൽ ശിവ ഭഗവാൻ പ്രത്യക്ഷപ്പെട്ട് നിന്നെ ഞാൻ അനുഗ്രഹിച്ചിരിക്കുന്നു നിന്റെ വിഷമങ്ങൾ എല്ലാം മാറും എന്ന് പറഞ്ഞു അടുത്ത ദിവസം കുളിക്കാൻ പോയ പാടുക കുട്ടി പുഴയിലൂടെ പച്ച തെങ്ങോലയും തീർത്ത കൊട്ട ഒഴുകിവരുന്നത് കാണുവാൻ ഇടയായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.