`

ശിവ ഭഗവാന് ഈ വഴിപാട് ചെയ്യു! ആയിരം വഴിപാടിന് തുല്യം!ഈ വഴിപാട് അത്ഭുതം നടക്കും!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് പേര് എന്റെ അടുത്ത് വന്ന് പറയാനുള്ള ഒരു കാര്യമാണ് തിരുമേനി ലോകം മുഴുവൻ നടന്നു വഴിപാടുകൾ ചെയ്തു നേർച്ചകൾ നടത്തി പലതരത്തിലുള്ള യന്ത്രവും തന്ത്രവും പൂജാ വിദ്യകളും ഒക്കെ ചെയ്തു എന്നിട്ടും എന്റെ ആഗ്രഹം മാത്രം നടന്നു കിട്ടുന്നില്ല എന്റെ സ്വപ്നം മാത്രം എന്റെ പ്രാർത്ഥന മാത്രം ഭഗവാൻ കേൾക്കുന്നില്ല എന്താണ് ചെയ്യേണ്ടത് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം.

   

ഒരുപാട് പേരെ ഏറ്റെടുത്ത് ഇത് പറയുമ്പോൾ ഞാൻ മിക്കവർക്കും ഉപദേശിക്കാനുള്ള ഒരു വഴിപാടാണ് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ഈ വഴിപാടിനെ ചെയ്തതിനുശേഷം ഒത്തിരി പേർക്ക് ഫലം കിട്ടിയിട്ടുണ്ട് ഒട്ടുമിക്കപേർക്കും ബലം കിട്ടിയിട്ടുണ്ട് എന്നുള്ളതാണ് എന്റെ ഉള്ള ഒരു അനുഭവം എന്നു പറയുന്നത് പിന്നീട് വന്നു പറഞ്ഞിട്ടുണ്ട് തിരുമേനി പറഞ്ഞത് വളരെ ശരിയായിരുന്നു ഞങ്ങൾക്ക് അത് വളരെ പെട്ടെന്ന് തന്നെ ബലം കിട്ടി എന്നൊക്കെ പറയുമ്പോൾ എനിക്ക് വല്ലാത്തൊരു ആത്മസംതൃപ്തി തോന്നാറുള്ള ഒരു വഴിപാടാണ്.

അപ്പോൾ കൃത്യമായിട്ട് അത് പറഞ്ഞുതരാം ഇത് കൃത്യമായിട്ട് നിങ്ങൾ ചെയ്താൽ നിങ്ങൾ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ ഈ ഒരു വഴിപാട് ചെയ്ത് പ്രാർത്ഥിച്ചാൽ നിങ്ങളുടെ ജീവിതത്തിലെ ആ സ്വപ്നം അത് എന്തുതന്നെയായാലും നിങ്ങൾക്ക് അത് നടന്നു കിട്ടുന്നതായിരിക്കും അത് ഇനി എത്ര വലുതായിരുന്നാലും ഭഗവൻ നേടിത്തരുന്നത് ആയിരിക്കും ഞാനെപ്പോഴും ചാനലിൽ വഴിപാടുകളും പൂജകളും ഒക്കെ പറഞ്ഞു കൊടുക്കുന്ന സമയത്ത് .

ആയിരങ്ങളും ലക്ഷങ്ങളും 10000 മുടുക്കിയുള്ള വലിയ പൂജകളും തന്ത്രവിദ്യകളും എന്നൊന്നുമല്ല പറഞ്ഞുകൊടുക്കുന്നത് എപ്പോഴും പറഞ്ഞു കൊടുക്കുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഏതൊരു സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന ഏതൊരു മനുഷ്യനും ചെയ്യാൻ പറ്റുന്ന എന്നാൽ ഏറ്റവും പവർഫുൾ ആയിട്ടുള്ള വഴിപാട് നേരിട്ട് ഭഗവാനെ നമ്മൾ മധ്യസ്ഥയ്ക്ക് ആരും വേണ്ട ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.