`

ശരീരത്തിൽ അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പ് ഉരുകി പോകാൻ! ഈ ഒറ്റ കാര്യം ചെയ്താൽ മതി!

എല്ലാവർക്കും പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം എനിക്ക് ഭക്ഷണം കഴിക്കാൻ ഒത്തിരി ഇഷ്ടമാണ് കാരണം വെറൈറ്റി വെറൈറ്റി ഭക്ഷണങ്ങളും ഇങ്ങനെ ആഗ്രഹിക്കുന്ന ഒരാളാണ് പലസ്ഥലങ്ങളിൽ ആയിട്ട് പല ഭക്ഷണങ്ങളും ഞാൻ ടെസ്റ്റ് ചെയ്തിട്ടുണ്ട് പക്ഷേ എപ്പോഴും ചെയ്യുക മാത്രമേയുള്ളൂ അല്ലാണ്ട് ഇങ്ങനെ കഴിക്കുക എന്ന റേഞ്ചിലേക്ക് ഇല്ല അപ്പോൾ ഇങ്ങനെ ടെസ്റ്റ് ചെയ്തിട്ട് ഇങ്ങനെ വരുമ്പോൾ എനിക്ക് ഇപ്പോൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ആയിട്ട് അറിയുന്നതുകൊണ്ട് .

   

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രീതിയിൽ അതായത് നമുക്ക് വീണ്ടും വീണ്ടും കഴിക്കണം എന്നുള്ള ടെൻഡൻസി വരുന്ന ഭക്ഷണം ഞാൻ കണ്ടതിൽ വെച്ച് ഞാൻ എന്റെ സ്ഥലം കോട്ടയം പാലാ ആണെന്നാണ് പറഞ്ഞാലും എനിക്ക് കുറച്ചുകൂടി ടേസ്റ്റ് ആയിട്ട് കുറച്ചുകൂടി കഴിക്കണം എന്ന് ആഗ്രഹം തോന്നുന്ന ഏരിയ എന്നു പറയുന്നത് കോഴിക്കോട് തലശ്ശേരി ഭാഗങ്ങളിലൊക്കെ ഉള്ള ഭക്ഷണരീതികൾ ആണ് അപ്പോൾ ഞാൻ എപ്പോഴും യാത്ര പോകുന്ന സമയത്ത് സ്റ്റോപ്പ് അതായത് വണ്ടി നിർത്തിയിട്ട് കഴിക്കുന്ന രണ്ട് ഏരിയകളാണ് .

തലശ്ശേരി അല്ലെങ്കിൽ കോഴിക്കോട് ഭാഗമാണ് പക്ഷേ നമ്മൾക്കു ഒരു ആഗ്രഹം ഉണ്ടല്ലോ ഈ ഒരു ഭക്ഷണം കഴിക്കണം ഈ ഒരു അളവിലാണ് എന്നുണ്ടെങ്കിൽ അവിടെ നമുക്ക് ഞാൻ ഇപ്പോൾ എത്ര കാര്യം പറഞ്ഞാലും കണ്ടോളായിട്ട് കഴിക്കുന്നു പറഞ്ഞാലും ഇവിടത്തെ ഇങ്ങനത്തെ നല്ല നല്ല ഭക്ഷണങ്ങൾ കിട്ടുന്ന സമയത്ത് എന്നാ പിന്നെ ഈ ഒരു ദിവസത്തേക്ക് അത് അങ്ങ് മാറ്റിയേക്കാം കുറച്ചു കൂടുതൽ കഴിച്ചേക്കാം എന്ന് നമുക്ക് തോന്നും.

അപ്പോൾ ഞാൻ വല്ലപ്പോഴും പോകുമ്പോളെയും എനിക്ക് അങ്ങനെ തോന്നുകയാണെങ്കിൽ ഫുൾ ടൈം ഇങ്ങനെ നല്ല ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന ഒരു ഏരിയയിലെ ആളുകൾ എന്ന് പറയുന്നത് അവർ എത്ര ഭാഗ്യവാന്മാരാണ് കാരണം നല്ല നല്ല ഭക്ഷണങ്ങളാണ് കഴിഞ്ഞതവണ കോഴിക്കോട് നിന്ന് ഒരു ഉമ്മ വന്നിട്ടുണ്ടായിരുന്നു 70 വയസ്സ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.