നമസ്കാരം നാഗരാജാവിന്റെ പ്രതിഷ്ഠയും ആയിലെ മഹോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ കുറെയേറെ ക്ഷേത്രങ്ങൾ ഉണ്ട് എന്നാൽ എല്ലാ മാസവും വൃശ്ചികം ഒന്നാം തീയതി നാഗരാജാവ് കുടികൊള്ളുന്ന ശ്രീ മഹാവിഷ്ണു മഹാദേവക്ഷേത്രത്തെക്കുറിച്ച് കൂടുതൽ നമുക്ക് മനസ്സിലാക്കാം തട്ടേക്കാട് ശ്രീ മഹാദേവ ശ്രീ മഹാവിഷ്ണു ക്ഷേത്രം കോതമംഗലത്തിൽ നിന്നും 12 കിലോമീറ്റർ അകലെയായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തട്ടേക്കാട് പക്ഷി സങ്കേതത്തിന് തൊട്ട് അടുത്തായിട്ടാണ് ഈ ക്ഷേത്രം ഉള്ളത് ഈ ക്ഷേത്രത്തിന്റെ രണ്ടുവശത്തും കാടും ഒരു വശത്ത് പെരിയാർ പുഴയും ആണ് ഉള്ളത് ഇവിടെ മഹാദേവനെയും മഹാവിഷ്ണുവിനെയും ഒരുപോലെ ആരാധിക്കുന്നു ഏകദേശം 1952 ലാണ് ഈ ക്ഷേത്രം കാടിനുള്ളിൽ കണ്ടെത്തുന്നത് പരമശിവന്റെ അപൂർവ പ്രതിഷ്ഠയായ മോദലിംഗ പ്രതീക്ഷയാണ് ഇവിടെ പ്രതീക്ഷിച്ചിട്ടുള്ളത് ചരിത്രം 1952 ലാണ് ഈ ക്ഷേത്രത്തെ കാടിനുള്ളിൽ നിന്നും കണ്ടെത്തിയത്.
ഒരു പീഠവും പൊട്ടിപ്പുറം ഒരു വിഗ്രഹവുമാണ് അന്ന് ക്ഷേത്രത്തിൽ നിന്നും കണ്ടുകിട്ടിയിരിക്കുന്നത് പിന്നീട് നാം ഇന്ന് കാണുന്ന വിധത്തിൽ ക്ഷേത്രം പണികഴിപ്പിച്ച എടുക്കുകയായിരുന്നു ഇവിടെ മഹാവിഷ്ണുവിനെയും പരമശിവനെയും തുല്യ പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്നു ഈ ക്ഷേത്രം കണ്ടെത്തിയ മുതൽക്കേ നാഗരാജാവ് മണ്ഡലകാലത്ത് ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ എത്താറുണ്ട് ഇങ്ങനെ ഒരു ക്ഷേത്രവും ഇവിടെ നടക്കുന്ന അത്ഭുതങ്ങളും മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ സാധിക്കുന്നതെല്ല.
ഇത് അറിഞ്ഞുകൊണ്ട് നിരവധി ഭക്തിഗാനം ക്ഷേത്രത്തിലേക്ക് ദർശനത്തിനായി എത്തുന്നത് നാഗരാജാവ് എത്തുന്ന ക്ഷേത്രം എല്ലാ മണ്ഡലകാലത്തും ചേലമലയിൽ നിന്നും മനാഗരാജാവ് എപ്പോഴാ നീന്തി കടന്നു ക്ഷേത്രപരിസരത്ത് എത്തുന്ന അത്ഭുത കാഴ്ച നമുക്ക് ഇവിടെ കാണുവാൻ സാധിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.