നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ഈ ലക്ഷണം ഉണ്ട് എങ്കിൽ നിങ്ങൾക്ക് കിഡ്നി രോഗം ഉണ്ട് കിഡ്നി നമ്മുടെ ശരീരത്തിൽ നിർവഹിക്കുന്ന ധർമ്മങ്ങൾ നിരവധിയാണ് ശരീരത്തിലെ രക്തശുദ്ധീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നതാണ് വൃക്കകൾ അഥവാ കിഡ്നികൾ എന്നാൽ ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകളും കഷ്ടപ്പെടുന്നതും വൃക്ക രോഗങ്ങൾ കൊണ്ട് തന്നെയാണ് രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും രോഗ ഗുരുതരമാക്കുന്നത്.
അല്ലെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ ലഭ്യത കുറവാണ് രോഗത്തെ പലപ്പോഴും പ്രശ്നമാക്കുന്നത് എന്നാൽ കിഡ്നി നമ്മോട് പിണങ്ങാൻ തുടങ്ങുമ്പോൾ തന്നെ എന്തൊക്കെ മാറ്റങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകും എന്ന് നമുക്ക് നോക്കാം അമിതമായി വിയർപ്പ് അനുഭവപ്പെടുക അമിത വിയർപ്പാണ് ആദ്യത്തെ പ്രശ്നം മാത്രമല്ല സന്ധികളിലും അതികഠിനമായ വേദനയും കിഡ്നിയും പ്രശ്നത്തിലാണ് എന്നതിന്റെ വലിയൊരു സൂചന തന്നെയാണ്.
മൂത്ര സംബന്ധമായ പ്രശ്നങ്ങൾ മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട് രക്തം കലർന്ന മൂത്രം മൂത്രത്തിന്റെ നിറവ്യത്യാസം അർദ്ധരാത്രിയിലെ മൂത്രശങ്ക ഇടയ്ക്കിടയ്ക്ക് യുള്ള മൂത്രശങ്ക ഇവയെല്ലാം പ്രശ്നത്തിന്റെ തുടക്കമാണ് ചർമ്മത്തിന്റെ പ്രശ്നങ്ങൾ ചർമ്മ സംബന്ധമായ പ്രശ്നങ്ങളും കിഡ്നി തകരാറിലാണ് എന്നതിന്റെ വലിയൊരു സൂചന തന്നെയാണ്.
രക്തത്തിലെ കൃത്യമായ രീതിയിൽ ശുദ്ധീകരണം നടക്കാത്തതുകൊണ്ടാണ് ഇത്തരം ചരമ പ്രശ്നങ്ങൾ വരുന്നത് അമിത ക്ഷീണം വെറുതെയിരിക്കുമ്പോഴും ക്ഷീണം അനുഭവപ്പെടാവുന്നതും വലിയൊരു പ്രശ്നം തന്നെയാണ് ചുവന്ന രക്തകോശങ്ങളിൽ വരുന്ന ഏറ്റക്കുറത്തിലാണ് ഇത്തരത്തിൽ ക്ഷീണത്തിന് കാരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനും ഈ വീഡിയോ മുഴുവനായി കാണുക.