`

ഐശ്വര്യറായി പ്രസവശേഷം സ്ലിം ബ്യൂട്ടി ആകുവാൻ ഉപയോഗിച്ച മാജിക്കൽ ഡ്രിങ്ക്!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രസവശേഷം ഐശ്വര്യ റായി വളരെ കൂടുതൽ വച്ച ചിത്രങ്ങളാണ് നമ്മൾ സോഷ്യൽ മീഡിയ വഴിയും കണ്ടുവരുന്നത് ഇങ്ങനെ പ്രസവശേഷം തടി വയ്ക്കുക എന്നത് സ്വാഭാവികമായ ഒരു കാര്യം മാത്രമാണ് എങ്കിലും പ്രസവശേഷം തടി വച്ചു എന്നതിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രമണം ട്രോളുകൾ ഇവയൊക്കെയും ഇത്രയും ഏറ്റുവാങ്ങിയ മറ്റൊരു വ്യക്തി ഉണ്ടാകാൻ സാധ്യത കുറവാണ്.

   

അങ്ങനെ ട്രോളുകൾ ഒക്കെ ഏറ്റുവാങ്ങി ഇരിക്കുന്ന സമയത്താണ് പെട്ടെന്ന് ഒരു ദിവസം ആവശ്യത്തിലും ആയിട്ട് മാധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് അന്ന് മാധ്യമ പ്രവർത്തകർ ഐശ്വര്യ റായിയോട് ചോദിച്ചത് ഇത് എങ്ങനെ സാധിച്ചു എന്നാണ് ഐശ്വര്യ റായി മാധ്യമപ്രവർത്തകരോട് പറഞ്ഞത് തന്റെ തടി ഇത്ര പെട്ടെന്ന് കുറയ്ക്കുവാൻ തന്നെ സഹായിച്ചത് കാൽനിയ കമ്പോഡിയ എന്ന് പറയുന്ന സാധനമാണ് .

ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ നിങ്ങളൊന്നും ഞെട്ടിയിട്ടുണ്ടാകും ഇവർ എന്താണ് ഈ പറയുന്നത് അതൊക്കെ വല്ലോടത്തും കിട്ടുന്ന സാധനമാണോ ഇതൊക്കെ വിലയുള്ള സാധനങ്ങൾ ആയിരിക്കില്ല എന്നൊക്കെയായിരിക്കും ഇപ്പോൾ പെട്ടെന്ന് നിങ്ങൾ ചിന്തിക്കുന്നത് എന്നാൽ ഈ പറയുന്ന സാധനം നമ്മുടെ വീട്ടിൽ നമ്മുടെ വീട്ടിൽ സുലഭം ആയിട്ട് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കുടംപുളിയുടെ ശാസ്ത്രീയ നാമമാണ് ഐശ്വര്യ തടി കുറയ്ക്കുവാൻ ഉപയോഗിച്ചത് കുടംപുളി എന്നാണ് അർത്ഥം.

ഈ കുടംപുളിയുടെ തടി കുറയ്ക്കാനുള്ള കഴിവ് ശാസ്ത്രം ആയിട്ടും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് അങ്ങനെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നതുകൊണ്ട് തന്നെ പല ഉന്നതമായ വലിയ കമ്പനികളും ടാബ്ലറ്റുകൾ ഇന്ന് മാർക്കറ്റിൽ ഇറങ്ങുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.