`

മാനസിക വളർച്ച ഇല്ലാത്ത പെൺകുട്ടിയെ കെട്ടിച്ചയച്ച വീട്ടിലേക്ക് ചെന്ന ആങ്ങള കണ്ട കാഴ്ച! ഞെട്ടിക്കുന്നത്!

ഭാര്യയായിട്ട് ഒരു പെണ്ണും കൂടി കൂടെയുണ്ടാകണം എന്ന് ആഗ്രഹിച്ചിട്ട് എല്ലാം റോബിൻ റീനയെ മിന്നുകെട്ടിയത് 20 വയസ്സ് ആയിട്ടും കുട്ടികളുടെ ബുദ്ധിയും നിഷ്കളങ്കതയും ഒരു വാനമ്പാടിയെ പോലെ പറന്നു നടന്ന് പുന്നാര അനിയത്തിക്ക് ഒരു കുടുംബം ഉണ്ടായി കാണാൻ അവൾക്കും ഒരു തുണ ഉണ്ടാകാൻ റോബിൻ കിനാവുകണ്ടതിലും ഏറെ സ്വർണവും പണവും സ്ത്രീധനമായി കൊടുത്തും മംഗലിയാക്കി റീന അവൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ എല്ലാവരെയും വിശ്വാസം വളരാത്ത അവളുടെ ചിന്താ പത്ത് വയസ്സിന് അപ്പുറം പോയില്ല വളരാത്ത മനസ്സിന്റെ കുറവിന് പകരം ദൈവം ആരും കൊതിക്കുന്ന സൗന്ദര്യം കൊടുത്തു.

   

നല്ല വെളുത്ത മെലിഞ്ഞും കാണാൻ പത്തരമാറ്റിന്റെ ഭംഗിയായിരുന്നു അവൾക്ക് കല്യാണം കഴിഞ്ഞു അവൻ അവളെ സ്നേഹിക്കുന്നതുപോലെ അഭിനയിച്ചു പക്ഷേ അവൾ ജീവനെ പോലെയും വിശ്വാസം പോലെയും അവനെ സ്നേഹിച്ചും മിക്കവാറും റോബിൻ അവളുടെ ഒപ്പം കിടക്കാറില്ല വല്ലപ്പോഴും അപൂർവ്വങ്ങളിൽ മാത്രമേ ഉള്ളൂ അവരുടെ ഇണചേരൽ സെക്സിനെയും റോബിനെ താൽപര്യമില്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും അറിയിക്കില്ല എന്നിട്ടും അവൾക്ക് ഒരു കുട്ടിയുണ്ടായി അതിനിടയിൽ ആർഭാട ജീവിതത്തിൽ ആവേശം തോന്നിയ കറങ്ങി നടന്ന റോബിൻ അവളുടെ കഴുത്തിലെ മിന്നു ഒഴികെ ബാക്കിയുള്ളതെല്ലാം വിറ്റും.

റോബിനെ നീ എല്ലാം എടുത്തോളൂ എന്റെ അനിയത്തി അവൾ എന്റെ ജീവനാണ് അവൾ സന്തോഷത്തോടെ ജീവിക്കണം ഞാൻ അതേ ആഗ്രഹിച്ചിട്ടുള്ളൂ അനിയത്തിയുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകാൻ റോബിൻ ഓരോ ആവശ്യങ്ങൾ പറഞ്ഞു വരുമ്പോൾ ജോർജ് പറയുന്ന വാക്കുകൾ കേട്ടില്ലെന്ന് നടിച്ചു അവനു വേണ്ടത് പണമാണ് പണം തേക്കാ വിലയുള്ള വേറെയൊന്നും അവൻ കണ്ടിട്ടില്ല മാസങ്ങൾ കഴിഞ്ഞുപോയി റോബിൻ ബാങ്കിൽ ഉള്ളതും കയ്യിലുള്ളതും തീർത്തപ്പോൾ കാശിന് പുതിയ വരികൾ ചിന്തിച്ചു .

നിന്റെ അച്ചായനോട് കുറച്ച് ക്യാഷ് ചോദിച്ചാലോ ഇച്ചായൻ ചോദിച്ചു അല്ലെങ്കിൽ ഞാൻ ചോദിക്കണം അല്ലെങ്കിൽ വേണ്ട ഇടക്കിടെ ഇങ്ങനെ ചോദിച്ചാൽ അച്ചായൻ എന്ത് തോന്നും ഒന്നും തോന്നില്ല എനിക്ക് ഒരാൾ കുറച്ച് ക്യാഷ് തരാം എന്ന് പറഞ്ഞിട്ടുണ്ട് അവൻ ഇന്ന് രാത്രി ഇവിടെ വരും നല്ലൊരു ചുരിദാർ ഒക്കെ ഇട്ട് നീ സുന്ദരി നീ അവന്റെ ഒപ്പം ഉറങ്ങണം എനിക്കിഷ്ടമല്ല ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.