`

വർഷങ്ങളായിട്ടും കുട്ടികൾ ഇല്ല ഭാര്യയെ മച്ചി എന്ന് വിളിച്ചു കളിയാക്കി നാട്ടുകാരും കുടുംബക്കാരും അവസാനം ഈ ഭാര്യ ചെയ്തത് കണ്ടോ!

വിശേഷം വല്ലതുമായോ വിവാഹജീവിതം തുടങ്ങിയത് 20 വർഷം ഒരുപാട് പരിഹാസ ചിരികൾ അർത്ഥം മൂളലുകൾ കൺമുന്നിൽ വച്ച് തന്റെ പ്രിയതമയം മച്ചി എന്ന് പറയാതെ പറഞ്ഞവർ ആരുടെ പ്രശ്നമാണ് എന്ന് രഹസ്യമായി രണ്ടു പേരുടെ മാറിമാറി ചോദിച്ചു ഒരു മാതാപിതാക്കളെ എന്നെയും കൊടുത്തിരുന്നു മാതാവ് ആകാനുള്ള ഭാഗ്യമാണ് കൊടുക്കാതായി പോയത് ഒരു പിതാവായ അയാളും മനസ്സുകൊണ്ട് കനവ് കണ്ടിരുന്നു പിതാവായിയും യാഥാർത്ഥ്യമാണ് നടക്കാതെ പോയത് പടച്ചോന്റെ ചില കൈവിട്ട കളികളിൽ ബലിയാടുകളായ രണ്ടു ജന്മങ്ങൾ.

   

നജീബും ആയിഷയും നജീബ് ജീവിതത്തിൽ നിന്നും അല്ലാതെ ഒളിച്ചോടുകയാണ് ആൾക്കൂട്ടത്തിലേക്ക് സലാം എന്നു പറഞ്ഞ് ചെല്ലാൻ അയാൾക്ക് ഇപ്പോൾ വല്ലാത്ത ഭയമാണ് ഒരാൾ എങ്കിലും എന്തായി ഭാര്യയ്ക്ക് വിശേഷം വല്ലതുമായോ എന്ന് ചോദിക്കാത്ത സന്ദർഭം വളരെ കുറവാണ് അതുകൊണ്ട് ഒളിച്ചോട്ടമാണ് ഏറ്റവും നല്ല ആയുധം എന്നും നജീബ് ധരിച്ചുവെച്ചും ആയിഷ പുറത്തിറങ്ങാറില്ല അവൾക്ക് എല്ലാവരെയും ഭയമാണ് ഒന്നിനെയും സഹതാപത്തോടെയുള്ള നോട്ടം.

അല്ലെങ്കിൽ കുത്തുവാക്ക് അതും അല്ലെങ്കിൽ ഉപദേശം ഇതിൽ ഏതെങ്കിലും 20 വർഷത്തോളം പഴക്കമുള്ള കേട്ടുമടുത്ത വേദന തന്നെയാണ് അത് എന്ന് ഉറപ്പുള്ളതുകൊണ്ട് അവൾ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ജീവിച്ചു തുടങ്ങുകയും വീട്ടിൽ കോളിനേയും എത്രത്തോളം പെണ്ണ് വേറെ ഉണ്ടാകില്ല അത് അറിയാവുന്ന ഒരാൾ നജീബ് തന്നെയാണ് അതുകൊണ്ടുതന്നെ അയാൾ തന്റെ വീടിന്റെ ഹോളി ബെല്ലിലെ ഇന്നേവരെ കൈകൾ അമർത്തിയിട്ടുമില്ല മരിച്ച വീടുപോലെ ആയിഷ മൻസിൽ എന്നും ഉറങ്ങിക്കിടക്കുന്നു .

മാവിന്റെ ഇലകൊഴിഞ്ഞ മുറ്റമാകെ വഴിയിൽ കിടന്ന ചിതലരിച്ച് ആവിയുടെ ശരിക്കും ഒരു മരിച്ച വീടു പോലെ തന്നെ സന്ദർശകരില്ലാതെ ഒറ്റപ്പെട്ട നിന്നും അന്ന് ആദ്യമായി ഡോക്ടർ രണ്ടുപേരുടെയും മുഖത്തുനോക്കി പറഞ്ഞു അത്ര പെട്ടെന്ന് നിങ്ങൾക്ക് സന്താനഭാഗ്യം ഉണ്ടായി എന്ന് വരില്ല വളരെ റെയർ ആണ് ഇങ്ങനെയുള്ള പ്രശ്നങ്ങൾ രണ്ടുപേർക്കും ആണ് പ്രശ്നം നമുക്ക് ദൈവത്തോട് പറയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.