`

പുരുഷന്മാരുടെ ലൈം. ഗികശേഷി വർദ്ധിപ്പിക്കാൻ ഇത് കഴിച്ചാൽ… ലൈം. ഗിക ബല കുറവ് ഉണ്ടാവില്ല!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് ടെസ്റ്റോസ്രോൺ എന്നുപറയുന്ന പുരുഷ ഹോർമോണിനെ കുറിച്ച് അതിന്റെ ഉത്പാദനത്തെക്കുറിച്ചും അത് എങ്ങനെയും ഉണ്ടാക്കാം ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കാൻ പറ്റും എന്നതിനുള്ളതിനെക്കുറിച്ചാണ് പിന്നെ അതിന് അവോയ്ഡ് ചെയ്യുന്ന ഭക്ഷണരീതിയെ കുറിച്ചിട്ടുമാണ് പ്രമേഹം എന്നു പറയുന്ന അസുഖം.

   

അല്ലെങ്കിൽ പുകവലി ശീലം ആൾക്കാരുടെ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതും തലച്ചോറിൽ ആയിരിക്കാം ഹൃദയത്തിൽ ആയിരിക്കാം അല്ലെങ്കിൽ പുരുഷൻ ലിംഗത്തിൽ ആയിരിക്കാം ലൈംഗിക അവയവങ്ങളിൽ ആയിരിക്കാം ഇവയൊക്കെ വാസ്കുലർ കോംപ്ലിക്കേഷൻ അത് മൈക്രോ വാസ്കുലർ ആയിരിക്കാം മേക്കോ വാസ്കുലർ ആയിരിക്കാം അങ്ങനെ രണ്ടു രീതിയിൽ തിരിക്കാറുണ്ട് അപ്പോൾ നമുക്ക് ചിന്തിക്കുന്നതുപോലെ ആൾക്കാരുടെ ചോദിച്ചെന്നാൽ ഏറ്റവും ബിഗ്ഗെസ്റ്റ് സെക്ഷ്വൽ ഓർഗനൈസ് .

അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട ലൈംഗിക അവയവം ഏതാണെന്ന് ചോദിച്ചാൽ നമ്മുടെ മനസ്സിൽ വരുന്ന ഉത്തരങ്ങൾ ഒന്നും ആയിരിക്കില്ല അതിന്റെ യഥാർത്ഥ കറക്റ്റ് ആയിട്ടുള്ള ആൻസർ അത് നമ്മുടെ ബ്രെയിൻ ആണ് തലച്ചോറാണ് കാരണം നമ്മുടെ ബ്രയിനിൽ ചിന്തിക്കുന്നതിനെ അനുസരിച്ചിട്ടാണ് നമ്മുടെ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നത് അതുകൊണ്ട് തന്നെയാണ് നമ്മുടെ ലൈംഗിക ഉത്തേജനത്തിനെ ഏറ്റവും കൂടുതൽ കാരണമാകുന്നത്.

അപ്പോൾ നമുക്ക് വിഷയത്തിലേക്ക് വരാം നമ്മുടെ പുരുഷാ ഹോർമോൺ ആയ ടെസ്റ്റ് ഓഫ് സിറോൺ അത് പ്രശ്നങ്ങളിൽ അതായത് ലൈംഗിക അവയവത്തിൽ ഉണ്ടാകുന്ന ഒരു പുരുഷ ഹോർമോൺ ആണ് അത് മിക്കവാറും ആൺകുട്ടികളിൽ ടീനേജോടു കൂടിയാണ് ഉണ്ടായി വരിക അപ്പോഴേക്കും അവരുടെ ബോഡിയിൽ വരുന്ന ചേഞ്ചസ് എന്തൊക്കെയാണെന്ന് നമുക്ക് എല്ലാവർക്കും അറിവുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.