കല്യാണ സാരി മാറി ഉടക്കാൻ ഡ്രസിങ് റൂമിലേക്ക് കയറിയ ഇന്ദു മാലയെയും ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ ശ്യാം സുന്ദർ കഥകൾ മുട്ടിവിളിച്ചം ഹിന്ദു കഴിഞ്ഞില്ലേ നിമിഷങ്ങൾ കഴിഞ്ഞേ കഥക് തുറക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു എന്തു പറ്റിയെടോ താൻ എന്താ കരയുകയായിരുന്നു ഞാൻ മിനിക്കുട്ടന്റെ കാര്യം ഓർത്ത് സങ്കടം വന്നത് അതിനവൻ നിന്റെ അമ്മയുടെ കൂടെ നിൽക്കുന്നത് പിന്നെന്താ പ്രശ്നം അതിനെ ഇനി എത്രനാൾ അമ്മയ്ക്ക് പ്രായം കൂടി വരുകയല്ലേ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെയും എന്റെ മോൻ തനിച്ചാവില്ലേ .
ഓ അത് അപ്പോഴല്ലേ ഹിന്ദു അന്നേരം നമുക്ക് എന്തെങ്കിലും വഴി നോക്കാം അപ്പോഴേക്കും ഞാൻ എന്റെ മോനെ ഞാൻ ഇങ്ങോട്ടേക്ക് കൊണ്ടുപോകുന്ന അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി ഹിന്ദു നമ്മൾ തമ്മിലുള്ള എഗ്രിമെന്റ് നീ മാറുന്നു മിതവിയായ നിന്റെ അടുത്തേക്ക് കല്യാണ ആലോചനയുമായി വന്നപ്പോൾ നിനക്ക് ഏഴ് വയസ്സുള്ള ഒരു മോൻ ഉണ്ടെന്നറിഞ്ഞ് പിന്മാറിയത് ആയിരുന്നു അപ്പോൾ നിന്റെ അമ്മയാണ് പറഞ്ഞത് ബിനുക്കുട്ടന്റെ കാര്യങ്ങൾ നിന്റെ അമ്മ നോക്കിക്കൊള്ളാമെന്ന് നമ്മുടെ ജീവിതത്തിൽ ഒരിക്കലും അവൻ ഒരു ബാധ്യതയായി തീരില്ല എന്നും അയാളുടെ മുഖത്ത് ചിരി മാഞ്ഞു .
അതു ശരിയാണ് ശ്യാമയേട്ടാ അമ്മയുടെ കാലശേഷം ഞാൻ വഴിയാധാരമാകരുത് എന്ന് സ്വാർത്ഥതയായിരിക്കാം അമ്മയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് ഹാർട്ട് ആയ അമ്മയുടെ വാക്കുകൾ ധിക്കരിക്കാൻ എനിക്കും കഴിഞ്ഞില്ല ബന്ധുക്കൾ ഒക്കെ ചേർന്ന് നിർബന്ധം പറഞ്ഞപ്പോൾ ഞാൻ പിന്നെ മടിച്ചില്ല അപ്പോഴേക്കും പ്രായം 45 കഴിഞ്ഞിരുന്നു ഒരു പരിധിയുള്ളതുകൊണ്ടാണ് പുനർ വിവാഹത്തിന് സ്ത്രീയെ അന്വേഷിച്ചതും ഹിന്ദുവിനെ കണ്ടു ഞാൻ ഇഷ്ടപ്പെട്ടതും എല്ലാം എനിക്ക് അറിവുള്ളതെല്ലാം .
ശ്യാമേ എന്റെ മോനെ ഞാൻ എങ്ങോട്ടേക്ക് കൊണ്ടുവരുന്നത് എതിർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല അത് ഞാൻ പറയാം വേറൊന്നുമല്ല കുറച്ചുനാൾ കഴിയുമ്പോൾ നമുക്ക് കുട്ടികൾ ഉണ്ടാകും അപ്പോൾ ഇന്ദു നിന്റെ മോനെ സ്നേഹിക്കുമോ അതോ എനിക്ക് ഉണ്ടാകുന്ന കുട്ടിയെ സ്നേഹിക്കുമോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.