നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങിയും ജീവിതത്തിൽ സമ്പത്തും അഭയയും ഉയർച്ചയും നൽകുന്ന ദേവതയാണ് ഗണപതി ഭഗവാൻ ശിവ പാർവതി പുത്രനായ ഗണപതി ഭഗവാൻ എന്ന വാക്കിന്റെയും പൂർണ്ണരൂപമായി കരുതപ്പെടുന്നു .
അതിനാൽ മംഗളാ ഗായകനായ ഭഗവാനെയും ഏതൊരു ശുഭകാരം നടത്തുമ്പോഴും ആദ്യം പ്രാർത്ഥിക്കുന്നതാണ് കൂടാതെ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായിട്ടാണ് ഗണേശൻ ഭഗവാനെ കണക്കാക്കപ്പെടുന്നത് ദേവാധി ദേവതകളിൽ പ്രഥമ സ്ഥാനിയണം ഗണപതി ഭഗവാൻ അതിനാൽ തന്നെയാണ് ഏതൊരു കാര്യം ആരംഭിക്കുമ്പോഴും പലപ്രാപ്തിയിലെത്തുവാൻ വേണ്ടി ഭഗവാനെ സ്മരിക്കുന്നത് സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായും ഗണപതി ഭഗവാനെ കണക്കാക്കപ്പെടുന്നു.
ഭഗവാന്റെ ജന്മദിനമായി കണക്കാക്കുന്ന ദിവസമാണ് വിനായക ചതുർത്തി ഇന്നേദിവസം ഗണപതി പ്രീതിക്കായി ചെയ്യുന്ന കാര്യങ്ങൾ പെട്ടെന്ന് ഫലിക്കും എന്നാണ് വിശ്വാസം ഇന്നേദിവസം വീടുകളിൽ വാങ്ങേണ്ട വസ്തുക്കളെക്കുറിച്ച് ക്ഷേത്രങ്ങളിൽ നടത്തേണ്ട വഴിപാടുകളെ കുറിച്ചും കൂടാതെ വീടുകളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും വിശദമായി വീഡിയോ മുൻപ് ചെയ്തിട്ടുണ്ട് .
ഈ വീഡിയോയിലൂടെ ഗണപതി ഭഗവാന്റെ പ്രീതിക്കായി ഇന്നേദിവസം ജപിക്കേണ്ട മന്ത്രങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ മനസിലാക്കാം ഗണപതി ഭഗവാന്റെ മൂലമന്ത്രം ഇന്നേദിവസം 108 തമന്ന ജയിക്കുന്നത് വളരെ വിശേഷപ്പെട്ടതാകുന്നു ഈ മൂലമന്ത്രം ഇന്നേദിവസം എപ്പോൾ വേണമെങ്കിലും അവധിക്കാവുന്നതാണ് ഒരു മണ്ഡലകാലം എന്നും പറയുന്ന 41 ദിവസം അടുപ്പിച്ച് ഈ മന്ത്രം ജപിക്കുന്നത് അത്യുത്തമം ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.