നാണത്തോടെയും പരിഭ്രമത്തോടുകൂടിയും റൂമിനുള്ളിലേക്ക് കടന്നുവന്ന അവളെ കണ്ടപ്പോൾ എനിക്ക് പുച്ഛമാണ് തോന്നിയത് ആരൊക്കെയോ ചേർന്ന് വേഷം കെട്ടി ഒരുക്കി വിട്ടേക്കുന്നതും കയ്യിലുള്ള പാലുക്കളാസിൽ പകുതിയേ ഉള്ളൂ ബാക്കി മുഴുവൻ വരുന്ന വഴിക്ക് തുളുമ്പി കാണും അമിത സ്നേഹം അനുകമ്പം ആരോരുമില്ലാത്തതിന്റെ സഹതാപം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാരണങ്ങളുണ്ട് ദേവലക്ഷ്മിയും എന്റെ ജീവിതത്തിന്റെ ഭാഗമാകാൻ അവൾ എന്റെ മുറപ്പെണ്ണ് തന്നെയാണ് എനിക്ക് അവകാശപ്പെട്ടവർ പക്ഷേ അങ്ങനെ ഒരു കണ്ണിലൂടെ ഇന്നേവരെ ഞാൻ അവളെ കണ്ടിട്ടില്ല .
എന്റെ സങ്കല്പങ്ങൾക്ക് നേരെ വിപരീതമാണ് അവൾ തനി നാട്ടിൻപുറത്തുകാരിയും തല നിറയെ എണ്ണയും സാരിയും വലിയ കറുത്ത വട്ടപ്പൊട്ടും വെച്ച് നടക്കുന്ന അസൽ പട്ടിക്കാട് പുറത്തു പഠിച്ചുകളർന്ന എനിക്ക് എന്തോ ഭാര്യയായിട്ട് പോലും എന്തിന് എന്റെ പെണ്ണായിട്ട് പോലും കാണുവാൻ പറ്റുന്നുണ്ടായിരുന്നില്ല ആദ്യ രാത്രിയിലെയും എന്റെ ഒഴിഞ്ഞുമാറ്റം അവളെ നോവിച്ചെന്ന് ആ കണ്ണിൽ പൊടി കണ്ടപ്പോൾ മനസ്സിലായത് പക്ഷേ അതൊന്നും ഗൗനിക്കാതെയും ഞാൻ ഒരു സൈഡിൽ അയച്ചു രണ്ടു കൂടി ഉറങ്ങി പിന്നീട് അങ്ങോട്ടും ഇതുതന്നെയായിരുന്നു പതിവ് ഒഴിഞ്ഞ മാറ്റവും അവഗണനയും ഒക്കെ ഇപ്പോൾ തരം കിട്ടുമ്പോൾ എല്ലാം കണ്ണ് പൊട്ടുന്ന ചീത്തയും പറയാറുണ്ട് .
ഒന്നും തിരിച്ചു പറയാറില്ല അവർ കണ്ണ് നിറച്ച് താഴേക്ക് നോക്കി നിൽക്കും എന്റെ എല്ലാ കാര്യവും അവൾ തന്നെയാണ് നോക്കാറുകളും ഞാൻ മനപൂർവ്വം വൈകി വരുന്ന രാത്രികളിൽ എന്നെയും കാത്ത് ഉമ്മറത്ത് ഉണ്ടാകും അവൾ ഓഫീസിൽ മറന്നുവയ്ക്കുന്ന ഫയൽ വീട്ടിൽ വന്ന് തപ്പുമ്പോൾ അത് അവളുടെ അശ്രദ്ധയാണ് എന്നും പറഞ്ഞ് വഴക്കുണ്ടാക്കും ഒരിക്കൽ വീട്ടിൽ വച്ച് പെൻഡ്രൈവ് കാണാതെയായപ്പോൾ സമനില തെറ്റി ഞാൻ അവളെ കൈവെച്ചു എന്റെ അലർച്ച കേട്ടിട്ടാണ് അമ്മ വന്നത് .
കാര്യം തിരക്കിയപ്പോൾ ഓഫീസിലെ ഇംപോർട്ടൻസ് ആയിട്ടുള്ള കാര്യങ്ങളിലുള്ള പെൻഡ്രൈവ് ആണെന്നും അത് അവൾ കൊണ്ടുപോയി കളഞ്ഞതും ഒട്ടും കരുണയില്ലാതെ പറഞ്ഞു കളഞ്ഞു അവളിൽ കരച്ചിലിന് നേർത്ത വിങ്ങിപ്പൊട്ടാൽ പുറത്തേക്ക് വരുന്നത് കേൾക്കുന്നുണ്ടായിരുന്നു അമ്മ അവളെ നോക്കിയപ്പോൾ ഞാൻ കണ്ടിട്ടില്ല അമ്മയെ ഞാൻ എടുത്തിട്ടില്ല അമ്മേ എന്ന് അവൾ പറയുന്നുണ്ടായിരുന്നു അതിന്റെ ദേഷ്യത്തിൽ പിന്നെയും പൊട്ടിച്ചു ഒന്നും അവൾക്കിട്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.